Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]
""നീ ഇരിക്ക്.. എന്തിനാ നിൽക്കുന്നെ.. ""
""Mm, ഇത്രെയും വലിയ സൗണ്ട് സെറ്റ്അപ്പ് ഉണ്ടായിട്ടു... ഒരു മ്യൂസിക് ഇട് കാത്തു എന്നാലല്ലേ ഒരു ഭംഗിയുള്ളു.. "" ആ റൂമിന്റെ അന്തരീക്ഷത്തെ വീക്ഷിച്ചും അതിന് ഭംഗി കൂട്ടുവാനുമായി ഞാൻ പറഞ്ഞു..
ഉടനെ, ഒന്ന് മൂളിക്കൊണ്ട് വിരിഞ്ഞ ചന്തികളും കുലുക്കി അവൾ നടന്നു ചെന്നു സിസ്റ്റം ഓൺ ചെയ്തു..
""ഏത് പാട്ടാ വേണ്ടേ "" തല തിരിച്ചവൾ ചോദിച്ചു..
""എത്രയോ ജന്മമായ്.. ആ സോങ് ഇട്.. സൗണ്ട് കുറച്ചു... പിന്നെ അതുപോലുള്ള സോങ്‌സ് വന്നോളും ""
അവളതു കേട്ടു ആ സോങ് സെലക്ട് ചെയ്തു.. ആ സോങ് അതിന്റെ ഒറിജിനൽ വേർഷൻ!!! കാതുകളിൽ വന്നു പതിക്കുമ്പോൾ പഴയ കാല ഓർമകളെ വീണ്ടും ഓർക്കുന്നത് പോലെ.. മനസ്സിനൊരു കുളിർമ്മ..
പാട്ടുകൂടി വന്നപ്പോൾ റൂമിലെ അന്തരീക്ഷം മൊത്തത്തിൽ മാറി.. പാണ്ടിപ്പടയിലെ പ്രകാശ് അണ്ണൻ പറയുന്നത് പോലെ "" എനിക്ക് റൊമാന്റിക് വരുന്നെടാ ""...
""ഇനി പറ ചേച്ചിയെന്തൊക്കെയാ പറഞ്ഞെ ""
""അവൾ എല്ലാം പറഞ്ഞു.. അന്ന് സന്തോഷ് സാറിനെ നീ കൈകാര്യം ചെയ്തത് വരെ!""
""അവളാള് കൊള്ളാമല്ലോ.. എന്നോട് പറഞ്ഞു ആരോടും പറയരുതെന്ന്.. "" ബെഡിലെ ഒരു മൂലയിലിരുന്നു ഞാൻ പറഞ്ഞു.
"" അതാടാ ഞങ്ങളെ ഫ്രണ്ട്ഷിപ് . എന്നാലും നീ സൂപ്പെറാട്ടോ "" ബെഡിലെ മറുമൂലയിൽ ഇരുന്നു അവൾ പറഞ്ഞു.
"" താങ്ക്യൂ, അല്ല അവൾക്കു കാമുകനൊന്നുമില്ലേ.."" ചേച്ചിയെ പറ്റി ഞാൻ ചോദിച്ചു.
"" അവൾക്കു മാത്രമല്ല എനിക്കുമില്ല ""
""അത് നുണ , അവൾക്കില്ലാന്നു പറഞ്ഞാൽ ഓക്കേ , പക്ഷെ
💬 Comments
View all comments