❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3 [Garuda]
📝 Ongoing
👁 375216 views ❤ 764 likes 💬 25 comments
മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3
Mayachechi Thurannu Parayan Madicha Pranaya Pusthakam Part 3 | Author : Garuda
[ Previous Part ] [ www.kkstories.com ]
സമയം രാവിലെ 8 മണി.. ഫോൺ നിർത്താതെ അടിക്കുന്നു.. പുതപ്പിനുള്ളിൽ നിന്നും നഗ്നമായ എന്റെ കൈകൾ ഫോൺ എടുത്തു പുതപ്പിനുള്ളിലേക്ക് വച്ചു നോക്കി.. മൂത്ര ശങ്ക ഉണ്ടായിട്ടും എണീക്കാനുള്ള മടികാരണം അതെ കിടപ്പിൽ ഫോൺ നോക്കി. സ്വാതി!!. ഓഹ് സമയം 8 മണി.. ഇന്ന് അവളുടെ കയ്യിൽ നിന്നും നല്ലോണം കിട്ടും.. ഒരു തെറി പ്രതീക്ഷിച്ചു ഫോൺ എടുത്തു ചെവിയിൽ വച്ചു..
""ഹെലോ "" ഉറക്കത്തിൽ നിന്നും എണീറ്റത് കൊണ്ടു സംസാരിക്കാൻ ഒരു പ്രയാസം.
""ഓഹ് എണീറ്റില്ലല്ലേ.. ഇന്നലെ പണിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ചോ?"" ചീത്ത പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ഒരു ഭർത്താവിനെ മനസിലാക്കുന്ന ഭാര്യയുടെ പോലെയുള്ള സ്നേഹമുള്ള വാക്കുകൾ ആണ്. നല്ല സന്തോഷം തോന്നി..
"" mm നല്ല പണിയുണ്ടായിരുന്നു.. ക്ലാസ്സില്ലല്ലോ.. കുറച്ചു നേരം ഉറങ്ങാമെന്നു വിചാരിച്ചു. ""
""അയ്യോ sorry ടാ.. ഞാൻ വെറുതെ ഇരുന്നു ബോറടിച്ചപ്പോ..""
""സാരമില്ല.. അമ്മക്ക് കുഴപ്പമൊന്നുമില്ലല്ലോ?""
""ഒരു പ്രശ്നവുമില്ല.. നീ കിടന്നോ ഫ്രീ ആയിട്ട് വിളിക്കു.. ""
""ഇനി ഉറക്കം വരില്ല മോളെ.. ഞാനൊന്നു കുളിക്കട്ടെ.. കുറച്ചു വർക്ക് ഉണ്ട് ഇന്ന്. ഞാൻ വരാം.. ""
""Mm തിരക്കൊക്കെ കഴിഞ്ഞ് വന്നാൽ മതി. നല്ലോണം ഫുഡ് കഴിക്ക് ട്ടോ ""
സ
💬 Comments
View all comments