0%

Chapter Title : മായികലോകം 12 [രാജുമോന്‍]

“എന്നാല്‍ പറയണ്ട.”

“എന്‍റെ പൊന്നേ പിണങ്ങല്ലേ. ഒരു പത്തു മിനിറ്റ് കൂടി. ഇപ്പോ എത്തും”

കാര്‍ ഹൈവേയില്‍ നിന്നും ചെറിയ ഒരു റോഡിലേക്കു തിരിഞ്ഞു.

“ഇതെങ്ങോട്ടാ?”

“പറയാം”

“എങ്ങോട്ടാണെന്ന് പറ”

“ഒന്നു ക്ഷമിക്ക് പൊന്നൂസേ.. ദാ എത്തി.”

കാര്‍ ജനവാസം കുറഞ്ഞ സ്ഥലത്തെത്തി. ദൂരെ ദൂരെ ചെറിയ ചെറിയ വീടുകള്‍ മാത്രം. അവസാനം അവന്‍ ഒരു അടഞ്ഞുകിടക്കുന്ന ഗെയ്റ്റ് ഉള്ള വീടിന് മുന്നില്‍ വന്നു നിര്‍ത്തി.

അവന്‍ കാറില്‍ നിന്നും ഇറങ്ങി ഗെയ്റ്റ് മലര്‍ക്കെ തുറന്നു തിരിച്ചു കാറില്‍ കയറി വീട്ടിലേക്ക് കാര്‍ കയറ്റി.

“എന്താ ഇവിടെ”

“അതൊക്കെ പറയാം. ഞാന്‍ പോയി ഗെയ്റ്റ് ഗെയ്റ്റ് അടച്ചു വരട്ടെ.”

നീരജ് പോയി ഗെയ്റ്റ് ലോക്ക് ചെയ്തു വന്നു.

“നീ എന്താ ഈ പേടിച്ചരണ്ടിരിക്കുന്നെ?”

“ഒന്നൂല”

അവന്‍ പോക്കറ്റില്‍ നിന്നും ഒരു സെറ്റ് താക്കോല്‍ എടുത്തു അവളുടെ കയ്യില്‍ കൊടുത്തു.

“ഇതാണ് ഞാന്‍ പറഞ്ഞ സര്‍പ്രൈസ്. ഇനി നമ്മള്‍ ജീവിക്കാന്‍ പോകുന്നത് ഈ വീട്ടില്‍ ആണ്. നിന്‍റെ ആഗ്രഹം പോലെ ആള്‍ത്തിരക്കൊന്നും ഇല്ലാത്ത നമ്മള്‍ മാത്രം ഉള്ള ഒരു ലോകം. നീ തന്നെ വേണം വലതുകാല്‍ വച്ച് ആദ്യം ഈ വീട്ടില്‍ കയറെണ്ടത് എന്നു എനിക്കു നിര്‍ബന്ധം ആയിരുന്നു. അതുകൊണ്ടാ ഒന്നും മിണ്ടാതെ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്. ഞാന്‍ ഇതുവരെ  അകത്തു കയറിയില്ല. ആദ്യം നീ തന്നെ കയറണം. പോയി തുറക്കൂ”

എന്തു ചെയ്യണം എന്നറിയാതെ മായ ആകെ മരവിച്ചു നിന്നു.

“എന്താ നീ അന്തംവിട്ടു നോക്കി ഇരിക്കുന്നത്. പോയി തുറക്കെന്‍റെ പെണ്ണേ”

മായ പോയി വാതില്‍

💬 Comments

View all comments