Chapter Title : മായികലോകം 3 [രാജുമോന്‍]
ഉള്ളത് കൊണ്ട് തന്നെ അല്ലേ. അതോ അങ്ങിനെ എങ്കിലും ഞാന്‍ ഇതില്‍ നിന്നും പിന്‍മാറും എന്നു കരുതി ആണോ?
അവര്‍ തമ്മില്‍ ഇത്ര അടുപ്പം ഉണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. വെറുതെ അല്ല അവള്‍ക്ക് അവനെ മറക്കാന്‍ കഴിയാത്തത്. ഇത്രയും അടുപ്പം അവര്‍ തമ്മില്‍ ഉള്ള സ്ഥിതിക്ക് പലതും നടന്നിട്ടുണ്ടാകില്ലേ. അങ്ങിനെ നടന്നിട്ടുണ്ടെങ്കില്‍ തന്നെ ഏത് പെണ്ണാണു അത് തുറന്നു പറയുക?
ബൈക്കില്‍ രണ്ടുകാലും രണ്ടു സൈഡിലും ആയി ഇരുന്നെങ്കിലും അവനുമായി വിട്ടു തന്നെ ആണ് അവള്‍ ഇരുന്നതു. ചിലപ്പോള്‍ ഞാന്‍ കാണുന്നത് കൊണ്ടായിരിക്കും. എവിടൊക്കെ ഇങ്ങനെ കറങ്ങിയിട്ടുണ്ടാകും അവര്‍. അഞ്ചു വര്ഷം പ്രണയിച്ചു നടന്നവര്‍ അല്ലേ. ഉറപ്പായും കറങ്ങിയിട്ടുണ്ടായിരിക്കും.
അങ്ങിനെ കറങ്ങാതിരുന്നെങ്കില്‍ നീരജിന്‍റെ കൂട്ടുകാര്‍ അവനെ കളിയാക്കില്ലേ. തനിക്കൊരു കാമുകി ഉണ്ട് എന്നു എല്ലാരെയും കാണിക്കാന്‍ അല്ലേ അവന്‍ ശ്രമിക്കുക. ഒരുമിച്ച് എത്ര നേരം അവര്‍ ഉണ്ടായിട്ടുണ്ടാകും?
വെറുതെ ഞാന്‍ എന്തിനാ ഒരുപാട് ആഗ്രഹിച്ചത് അവളെ?. എല്ലാം അറിയാമായിരുന്നല്ലോ. എന്നിട്ടും എന്തിന് ഞാന്‍ അവളുടെ പുറകെ തന്നെ പോകുന്നു?
അതിസുന്ദരി ഒന്നുമല്ലല്ലോ അവള്‍. അവളെക്കാള്‍ സുന്ദരികളെ കണ്ടിട്ടുണ്ടല്ലോ. എന്നിട്ടും എന്താ അവളോടു മാത്രം ഇങ്ങനെ തോന്നാല്‍. രണ്ടുപേരെ ഒരേ സമയം പ്രേമിക്കാന്‍ പറ്റുമോ ഒരാള്‍ക്ക്?
ഒരു നൂറ് സംശയങ്ങള്‍ രാജേഷിന്റെ മനസില്‍ ഒഴുകി എത്തി.
എന്തു ചെയ്യണം എന്നു അവന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.
അവള്‍ എന്നെ വേണ്ട എന്നു പറയട്ടെ. അല്ലാതെ ഞാന്‍ അവളെ കൈവിടില്ല. അതുറപ്പ്. ഇനി അവളെ അവൻ ചവച്ചു തുപ്പിയതാണെങ്കിൽ പോലും എനിക്കു വേണം . കാരണം എന്നിക്കവളോട് കാമം
💬 Comments
View all comments