0%

Chapter Title : മായികലോകം 3 [രാജുമോന്‍]

അല്ല  സ്നേഹം  ആണ് . ഇതുവരെ  കാമത്തോടെ  കണ്ടിട്ടില്ല  അവളെ . എന്തോ  ഇഷ്ടമാണവളെ. കാരണം  എന്താണെന്നു  ചോദിച്ചാൽ ഉത്തരം  മുട്ടും . അല്ലെങ്കിലും മാംസ നിബദ്ധം അല്ല രാഗം എന്നല്ലേ കുമാരനാശാന്‍ പറഞ്ഞത്. ഒരു  ബൈക്ക്  ഉണ്ടായിരുന്നെങ്കിൽ എന്നു  ആലോചിച്ചു  പോയി . അങ്ങിനെ ആയിരുന്നെങ്കിൽ  ഇതുവരെ  എങ്കിലും  അവളെ  നീരജ്  കൊണ്ട്  പോയത്  പോലെ  പുറകിൽ ഇരുത്തി  വരാമായിരുന്നു . ഞാൻ  എന്താ  ഈ  ചിന്തിക്കുന്നേ . ബൈക്ക്  ഉണ്ടായിട്ടു  എന്ത് കാര്യം ? ഓടിക്കാൻ അറിയണ്ടേ . ചെറുപ്പത്തിൽ സൈക്കിളിൽ നിന്നും ഞാൻ  വീഴുന്ന  സ്വപ്നം കണ്ടു  അമ്മ സൈക്കിൾ പോലും  പഠിക്കാൻ സമ്മതിച്ചില്ല . അതിപ്പോ അനുഭവിക്കുന്നുണ്ട് . എന്തായാലും  ബൈക്ക്  ഓടിക്കാൻ  പഠിക്കണം. ചിന്തകൾ കാടും  മലയും  ഒക്കെ  കടന്നു  ഹിമാലയത്തിൽ വരെ  എത്തി  നില്ക്കുമ്പോഴാണ്  മായയുടെ  ഫോൺ . “എവിടെയാ “ “ഞാൻ  ഇവിടെ  തന്നെ  ഉണ്ട് “ “ഏട്ടൻ  പൊയ്ക്കോളൂ.  ലേറ്റ്  ആകും തിരിച്ചു  വരാൻ” “സാരമില്ല. ഞാൻ  ഇവിടെ  നിന്നോളാം”
“വേണ്ട ഏട്ടാ. ഭക്ഷണം കഴിക്കണ്ടേ. ഒറ്റയ്ക്ക് അവിടിരുന്നു ബോറടിക്കില്ലെ? പൊയ്ക്കൊളൂ. ഇവിടെ ഫ്രണ്ട്സ് കുറെ പേര്‍ ഉണ്ട്.” “നീരജിനോട് പറഞ്ഞോ എന്‍റെ കാര്യം?” “ഇല്ല. പറയണം.” ഞാന്‍ മൂളി. “ഏട്ടന്‍ പൊയ്ക്കൊളൂ. ഞാന്‍ ഇവരുടെ കൂടെ വരാം. തിരിച്ചു കുറെ ദൂരെ പോകേണ്ടതല്ലേ.” “അതൊന്നും സാരമില്ല. ഞാന്‍ ഇവിടെ നില്‍ക്കുന്നത് മോള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ?” “ബുദ്ധിമുട്ടല്ല. എന്നാലും വെറുതെ എന്തിനാ ഒറ്റയ്ക്ക് ബോറടിച്ചിരിക്കുന്നത്? അല്ലെങ്കില്‍ ഇങ്ങോട്ട് വാ” “വേണ്ട. ഞാന്‍ ഇവിടെ നിന്നോളാം. നന്നായി സദ്യയൊക്കെ

💬 Comments

View all comments