0%

Chapter Title : മായികലോകം 4 [രാജുമോന്‍]

ഞാന്‍ ഡീസന്‍റ് ആയത് നിന്‍റെ ഭാഗ്യം. ഇല്ലെങ്കില്‍ കാണായിരുന്നു”
“എന്തു?” “നിന്നെ കാണാമായിരുന്നു എന്നു” “ഇപ്പോ കാണുന്നില്ലേ” “അങ്ങിനെ കാണുന്ന കാര്യമല്ല. ഈ വസ്ത്രങ്ങളുടെ ആവരണം ഒന്നുമില്ലാതെ കാണുന്ന കാര്യമാ പറഞ്ഞേ” മായ എഴുന്നേറ്റു. “ഞാന്‍ പോവാ” “പിണങ്ങല്ലേ പൊന്നേ. ഞാന്‍ കൊണ്ട് വിടാം ഹോസ്റ്റലില്‍” “വേണ്ട. എനിക്കു ഒറ്റയ്ക്ക് പോകാന്‍ അറിയാം” “ചെറിയ സ്പര്‍ശന സുഖം പോലും നീ തരൂലല്ലേ” “അങ്ങിനെ ഇപ്പോ എന്‍റെ മോന്‍ സുഖിക്കേണ്ട” “ഇനി ഇപ്പോ അതിന്‍റെ പേരില്‍ അടികൂടണ്ട. പൊയ്ക്കൊ” “റൂമിലെത്തി വിളിക്കാം” “ഓഹ്. ആയിക്കോട്ടെ” അതും  പറഞ്ഞു  അവൾ  ഹോസ്റ്റലിലേക്ക്  നടന്നു . ഹോസ്റ്റലിൽ എത്തി ഇട്ടിരുന്ന  ഡ്രസ്  മാറ്റി ഒരു  മിഡിയും ടോപ്പും  എടുത്തിട്ടു . റൂമിലുള്ള  എല്ലാവരും സ്വന്തം  വീടുകളിലേക്കു  പോയി . റൂമിൽ ഒറ്റയ്ക്കിരുന്നു  ബോറടിച്ചപ്പോ  ഫോൺ  എടുത്തു  നീരജിനെ  വിളിച്ചു . (തുടരും ) പേജ്  കൂട്ടി  എഴുതാൻ തന്നെ  ആണ്  ആഗ്രഹിച്ചത് . ഒരുപാട്  തിരക്കുകൾ വന്നതുകൊണ്ടു  ഇത്രയേ  എഴുതാൻ  കഴിഞ്ഞുള്ളൂ. ക്ഷമിയ്ക്കുക.

💬 Comments

View all comments