0%

Chapter Title : മായികലോകം 5 [രാജുമോന്‍]

“എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്.” “എന്തുപറ്റി?” “ഇത്രനേരം നിന്നോടു മിണ്ടാന്‍ പറ്റിയല്ലോ” “ഉം” “വേറെ ആരുമില്ലേ അവിടെ?” “ഇല്ല. ഞാന്‍ മാത്രേ ഉള്ളൂ.” “ഇവിടെയും ഞാന്‍ മാത്രേ ഉള്ളൂ.. ഇങ്ങോട്ട് പോരുന്നോ?” “എന്തിന്?” “വെറുതെ കണ്ണും കണ്ണും നോക്കി ഇരിക്കാം. വേണെങ്കില്‍ തൊട്ടുരുമ്മി ഇരിക്കാം” “അയ്യട” “എന്തു അയ്യട.. നീ എന്‍റെ പെണ്ണല്ലേ. പിന്നെന്താ” “ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ?”
“എന്താ മോളൂ? ചോദിക്കൂ” “സത്യം പറയുമോ? അത് പറ.” “നിന്നോടു ഞാന്‍ എന്തെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?” “നീ ഇങ്ങനെ ഒക്കെ ചോദിക്കുമ്പോ ഞാന്‍ എതിര്‍ക്കുന്നത് നിനക്കു ഇഷ്ടം ആകുന്നില്ലല്ലേ?” “എടീ പോത്തേ.. ഞാന്‍ നിന്‍റെ ശരീരം കണ്ടിട്ടല്ല നിന്നെ ഇഷ്ടപ്പെട്ടത്. നിന്‍റെ മനസ്സ് കണ്ടിട്ടാണ്. അത് നിനക്കു അറിയില്ലേ?” “അറിയാം. എന്നാലും ചോദിച്ചതാ” “ശരീരവും ഇഷ്ടമാണുട്ടോ.  ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ നിനക്കു. ആണുങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്സല്‍ ചരക്ക്” “ഛീ. പോടാ. എനിക്കിങ്ങനെ പറയുന്നതു ഇഷ്ടമല്ല എന്നു അറിയില്ലേ?” “നിന്നോടല്ലാതെ പിന്നെ വേറെ ആരോടാ ഞാന്‍ പറയുക? എന്നായാലും നീ എന്‍റെ പെണ്ണ് ആകാന്‍ ഉള്ളതല്ലേ” “അത് ആകുമ്പോഴല്ലെ. ആകട്ടെ. എന്നിട്ട് ആലോചിക്കാം” “ഈ കണക്കിനു പോയാല്‍ ഞാന്‍ കന്യകന്‍ ആയി തന്നെ ജീവിക്കേണ്ടി വരും എന്നാ തോന്നുന്നേ” അത് കേട്ടതോടെ മായ അറിയാതെ പൊട്ടിച്ചിരിച്ചു. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണു മായ മനസ് തുറന്നു ചിരിക്കാറ്. “എന്തു ഡ്രസ് ആണ് നീ ഇട്ടിരിക്കുന്നേ ഇപ്പോ?” “ഞാനോ?” “പിന്നെ ഞാനോ? നിന്നോടല്ലേ ചോദിച്ചേ?” “ഞാനിപ്പോ ഒരു മിഡിയും ടോപ്പും” “ആഹാ.. നീ അതൊക്കെ

💬 Comments

View all comments