Chapter Title : മായികലോകം 6 [രാജുമോന്‍]
പറഞ്ഞിട്ടു ഇപ്പോ എന്തു പറ്റി? ഞാന്‍ നിന്നെ തൊടാന്‍ വിടാഞ്ഞിട്ടാണൊ? എന്നാല്‍ തൊട്ടോ. എന്തു വേണെങ്കിലും ചെയ്തോ എന്നെ”
അതും പറഞ്ഞു മായ അവന്‍റെ കൈ എടുത്തു പിടിച്ച് അവളുടെ മുലയില്‍ വച്ചു.
പക്ഷേ ബലം പിടിച്ച് അവന്‍ ആ കൈ വലിച്ചെടുത്തു.
“എന്തെടാ?”
“ഒന്നുമില്ലെടീ. ഇതൊന്നും വര്‍ക്ക്ഔട്ട് ആകില്ല. അച്ഛന്‍ പോയപ്പോഴാ ഞാന്‍ ആലോചിച്ചെ.”
“നിന്‍റെ വിഷമം എനിക്കു മനസിലാകും. നമുക്കെന്തു ചെയ്യാന്‍ കഴിയും അതിനു. എങ്ങിനെ പറഞ്ഞു സമാധാനിപ്പിക്കും എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്‍റെ മനസ് മുഴുവന്‍ നിന്‍റെ കൂടെ ആയിരുന്നു. എനിക്കു അവിടെക്കു വരാന്‍ കഴിയില്ലല്ലോ”
“അതൊക്കെ എനിക്കറിയാം. അറിഞ്ഞു കൊണ്ട് നിന്നെ ചതിക്കാന്‍ എനിക്കു കഴിയില്ല.”
“എന്തു ചതി? നീയെന്തൊക്കെയാ ഈ പറയുന്നെ?”
“വീട്ടിലെ അവസ്ഥ നിനക്കറിയാലോ. അച്ഛന്‍ ഉണ്ടായിരുന്നത് കൊണ്ട് വിഷമങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോ അങ്ങിനെ അല്ല. എല്ലാ ഉത്തരവാദിത്തങ്ങളും എന്‍റെ തലയിലാ. അതിന്റെ കൂടെ നിന്നെ കൂടി.. വയ്യ.. നിന്നെക്കൂടി കഷ്ടപ്പെടുത്താന്‍.”
“നിനക്കു വേണ്ടി എത്ര കാലം വരെയും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാ.”
“അതൊക്കെ എനിക്കും അറിയാം. പക്ഷേ അതൊന്നും പ്രാക്ടിക്കല്‍ അല്ല”.
“നിന്‍റെ വിഷമം കൊണ്ടിപ്പോ പറയുന്നതാ. അതൊക്കെ ശരിയാകും. ആവശ്യമില്ലാതെ വിഷമിച്ചിരിക്കല്ലേ”
“നല്ലോണം ആലോചിച്ചു തന്നെ ആണ് ഞാനീ പറയുന്നതു. അല്ലാതെ നിന്നെ പിരിയാന്‍ ഇഷ്ടം ഉണ്ടായിട്ടല്ല. നിന്‍റെ നന്മയ്ക്ക് വേണ്ടി തന്നെ ആണ് .”
“ആ നന്മ എനിക്കു വേണ്ട. നീയില്ലാതെ ഞാന്‍ ഇല്ല”
“അതൊന്നുമില്ല. അതൊക്കെ നിനക്കു തോന്നുന്നതാ. കുറച്ചു ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ ഇവിടുന്നു പോകും. എങ്ങിനെ എങ്കിലും course കംപ്ലീറ്റ് ചെയ്യണം. എന്നിട്ട് ഒരു ജോലി നോക്കണം. പെങ്ങന്‍മാരെ കെട്ടിച്ചയക്കണം. ഇപ്പോ എന്‍റെ മനസില്‍ അതേ ഉള്ളൂ”
“നീ ഇല്ലെങ്കില്‍ ഞാന്‍ സൂയിസൈഡ് ചെയ്യും.”
“അങ്ങിനെ ഒന്നും പറയരുതു. അങ്ങിനെ നീ ചെയ്താല്‍ ഈ ജന്മം എനിക്കു മനസമാധാനം കിട്ടുമോ? അതാണ് ആഗ്രഹം എങ്കില്‍ നീ പോയി ചെയ്തോ. നിനക്കെന്താ പറഞ്ഞാല്‍ മനസിലാകാത്തെ?”
“എനിക്കറിയില്ല.. നീയില്ലാതെ എനിക്കു പറ്റില്ല. അത് മാത്രമേ എനിക്കറിയൂ.”
“എനിക്കൊരു നല്ല ജോലി
💬 Comments
View all comments