Chapter Title : മായികലോകം [രാജുമോന്‍]
ആലോചിക്കണം ? .. അവർ പ്രാക്റ്റികൽ ആയി തന്നെ ജീവിതത്തെ കണ്ടവരായിരുന്നു . വെറും പൈങ്കിളി പ്രേമം മാത്രം ആയിരുന്നില്ല .
അങ്ങിനെ മാനസികമായി ആകെ തളർന്നിരിക്കുമ്പോൾ ആണ് മായ ഞാനുമായി സൌഹൃദത്തിൽ ആകുന്നത് .. അപ്പോഴും അവളുടെ പ്രണയത്തെക്കുറിച്ചൊന്നും ഞാൻ അറിഞ്ഞിരുന്നില്ല .. ഇങ്ങനെ ഒരു പാവം കുട്ടി പ്രണയിക്കും എന്നൊന്നും ഞാൻ കരുതിയിരുന്നില്ല .. സൌഹൃദം എന്നു പറഞ്ഞാല് അങ്ങോട്ടു ചോദിക്കുന്ന കാര്യങ്ങൾക്ക് മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ .. അല്ലാതെ നിങ്ങൾ കരുതുന്ന പോലെ ഒരുമിച്ചിരുന്ന് സംസാരം ഒന്നും ഉണ്ടായിരുന്നില്ല .. ഏല്പിച്ച ജോലികൾ ചെയ്തു തീർക്കുന്നത് അറിയിക്കാനും ഒക്കെ മാത്രമേ എന്റെ അടുത്തേക്കും വരാറുള്ളൂ ..
അപ്പോഴാണ് എന്റെ കൂടെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് അവളെക്കുറിച്ച് സംസാരിക്കുന്നത് .. അവനും അവളെ ഇഷ്ടമായിരുന്നു ..
അവന്‍ അവളെ പ്രേമിച്ചാലോ എന്നു എന്നോടു ചോദിച്ചപ്പോ എന്‍റെ മനസില്‍ എവിടെയോ ഒരു നീറ്റൽ.
കാരണം അവൻ പ്രേമിച്ചു കെട്ടിയാല് പിന്നെ അവളെ എനിക്കു നഷ്ടപ്പെടില്ലേ.
പറയാതെ പോയ പ്രണയത്തെക്കുറിച്ച് കരഞ്ഞിട്ട് കാര്യമില്ലല്ലോ ..
മനോജിനോട് അപ്പോ തന്നെ സൂചിപ്പിച്ചു എനിക്കും അവളെ ഇഷ്ടം ആണെന്ന് ..
എന്റെ ഉള്ളിലിരിപ്പ് എന്താണെന്നറിയാൻ വേണ്ടി പറഞ്ഞതാണെന്ന് മനോജ് പറഞ്ഞപ്പോ എനിക്കാശ്വാസം ആയി .
കല്യാണ ശേഷം ആണ് ശരിക്കും അവന് മായയെ ഇഷ്ടമായിരുന്നു എന്നു ഞാൻ അറിഞ്ഞത് . അത് പിന്നീട് പറയാം .
അങ്ങിനെ ഞാൻ എന്റെ പ്രണയം മായയോട് പറയാൻ തീരുമാനിച്ചു . ഒരു ദിവസം എന്റെ ഓഫീസ് കാബിനിലേക്ക് അവൾ
💬 Comments
View all comments