Chapter Title : മായികലോകം [രാജുമോന്‍]
വേറെ ജോലി കിട്ടി പോവുകയല്ലേ അതിനു എന്തിനാ ഇത്ര വിഷമിക്കുന്നത് എന്നു .. എന്റെ മനസിൽ അപ്പോഴും അവളോടുള്ള പ്രണയം തിളച്ചു മറിയുകയായിരുന്നു . അത് തന്നെ കാരണം . ഇപ്പോ അവളെ കാണുകയും മിണ്ടുകയും എങ്കിലും ചെയ്യാം . പുതിയ ജോലി കിട്ടി പോയാൽ പിന്നെ അതും ഉണ്ടാകില്ലല്ലോ .
അങ്ങിനെ ഞാൻ വീണ്ടും അവളെ പ്രൊപ്പോസ് ചെയ്തു . അവളുടെ മുഴുവൻ കാര്യങ്ങളും (എന്നു വച്ചാല്‍ അവളുടെ പ്രണയം പൊട്ടിയത്) അറിഞ്ഞാണ് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞതെന്നും കൂടി അവളോട് പറഞ്ഞു .
"നിങ്ങളുടെ പ്രണയം സത്യമുള്ളതാണെന്ന് എനിക്കറിയാം . നിങ്ങൾക്കു തന്നെ അറിയാം ഇത് ഒരിക്കലും നടക്കില്ല എന്നും . അത് കൊണ്ട് മാത്രം ആണ് ഞാൻ വീണ്ടും ആലോചനയുമായി വന്നത് . ഇപ്പോ എനിക്കു നിന്നെ കല്യാണം കഴിക്കണം എന്നല്ല ഞാൻ പറഞ്ഞത് . ഒരിക്കലും നിനക്കു അവനെ കിട്ടില്ല എന്നു ഉറപ്പ് വന്നാല് വേറെ ഒരാളുടെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ട അവസ്ഥ വന്നാല് ഉള്ള കാര്യം മാത്രം ആണ് പറഞ്ഞത് ഞാൻ . എനിക്കു ഒരു അനിയത്തി ഉണ്ടെന്ന് നിനക്കറിയാലോ . അവളുടെ കല്യാണം കഴിഞ്ഞ് എന്റെ കല്യാണം ആലോചിക്കുമ്പോൾ ആദ്യം നിന്റെ കാര്യം ആണ് മനസിൽ വരിക . ആ സമയത്ത് നിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ ആലോചനയുമായി ഞാൻ വീട്ടിലേക്കു വന്നോട്ടേ എന്നു മാത്രം പറഞ്ഞാൽ മതി . "
ഞാൻ പറഞ്ഞതിന് ഒന്നും മറുപടി പറഞ്ഞില്ല അവൾ .
"എനിക്കു നീ ജീവിതകാലം മുഴുവൻ എന്റെ
💬 Comments
View all comments