0%

Chapter Title : മായുന്ന അതിരുകൾ [വാത്സ്യായനൻ]

അപ്പോഴും കിച്ചു ടിവി കണ്ടുകൊണ്ട് അതേയിരിപ്പു തന്നെ. അവൾ അവൻ്റെ അരികിൽ ചെന്നിരുന്നു. ഏതോ തല്ലിപ്പൊളി ഹോളിവുഡ് സിനിമയാണ് പ്ലേ ചെയ്യുന്നത്.

“വേറെ നല്ല പരിപാടിയൊന്നുമില്ലേടാ?” അതു ചോദിച്ചു കൊണ്ട് അമ്മു കിച്ചുവിൻ്റെ കയ്യിൽ നിന്നും റിമോട്ട് കൺട്രോൾ വാങ്ങി.

“നിൻ്റെ കൈക്ക് നല്ല തണുപ്പ്.” അവളുടെ കൈ തൻ്റെ കൈയിൽ സ്പർശിച്ചപ്പോൾ കിച്ചു പറഞ്ഞു.

“ഇപ്പം കുളിച്ചതല്ലേ അതാ.” അമ്മു അവൻ്റെ കൈത്തണ്ടയിൽ പിടിച്ചു.

കിച്ചു നാസിക വിടർത്തി മണം പിടിച്ചു. അമ്മുവിൻ്റെ ദേഹത്തുനിന്നുയർന്ന വാസനസോപ്പിൻ്റെ സുഗന്ധം അവൻ്റെ നാസാരന്ധ്രങ്ങളിൽ കുളിരായി.

“ഈ ചന്ദ്രികാ സോപ്പിനൊക്കെ ഇത്രേം മണമുണ്ടായിരുന്നോ.” കിച്ചു അവളെയൊന്ന് സുഖിപ്പിക്കാൻ പറഞ്ഞു.

“അയ്യോടാ മോനേ. അതിച്ചിര പഴേ സിനിമാ ഡയലോഗായിപ്പോയല്ലോ.” അമ്മു കളിയാക്കി.

കിച്ചു അവളുടെ കൈയിലൊരു പിച്ച് കൊടുത്തു. “ആഹ്!” അവളൊന്ന് കാറി. അപ്പോൾത്തന്നെ പ്രതികരണമായി അവൻ്റെ തോളിൽ നല്ലൊരു തല്ലും അമ്മു കൊടുത്തു.

“ഡീ … നൊന്തു!” കിച്ചു തോള് തിരുമ്മി.

“കണക്കായിപ്പോയി.” അമ്മു. “എടാ ഇപ്പഴൊണ്ടല്ലോ,” അവൾ തുടർന്നു, “എൻ്റെ ബാത്‌റൂമിലൊരു പൊണ്ണക്കാട്ടൻ പല്ലി! ഞാൻ ഒച്ച വെച്ചൊക്കെ ഓടിക്കാൻ നോക്കിയിട്ടാണേൽ പോകുന്നുമില്ല. ഞാൻ കുളിക്കാൻ കേറിയപ്പം തൊട്ട് കുളിച്ചിട്ടിറങ്ങുന്നേടം വരെ ആ ഭിത്തിയേൽ ഒരേയിരുപ്പാരുന്നേ. കുളിച്ചൊക്കെക്കഴിഞ്ഞ് ഞാനതിനെ ഓടിക്കാൻ ചൂലും കൊണ്ട് ചെന്നു നോക്കുമ്പം കാണുന്നില്ല!”

അവൾ പറയുന്നതിൽ ശ്രദ്ധിക്കാതെയെന്നതു പോലെ ഒന്നുരണ്ടു നിമിഷം ടിവിയിൽ കണ്ണു നട്ടിരുന്നതിനു ശേഷമായിരുന്നു കിച്ചുവിൻ്റെ പ്രതികരണം: “ഹൊ, ഈ പല്ലീടെയൊക്കെ ഒരു യോഗം!”

“എടാ കില്ലപ്പട്ടീ … ” എന്നു പറഞ്ഞുകൊണ്ട് അമ്മു അവനെ പിച്ചിപ്പറിച്ചു.

കിച്ചുവിന് നന്നായി വേദനിച്ചു. “എടീ കൊരങ്ങീ! ചിമ്പാൻസീ. എന്ത് നഖമാണോ പിശാചിന്.” അവൻ ശുണ്ഠിയെടുത്തു.

അമ്മു: “പെൺപിള്ളേരുടെ കുളിസീൻ പിടിക്കാൻ നടക്കുന്നവനെയൊക്കെ മാന്തിയാൽ പോര.”

കിച്ചു: “അതിന് പല്ലിയല്ലേ നിൻ്റെ സീൻ പിടിച്ചത്, ഞാനല്ലല്ലോ.”

അമ്മു: “അയ്യട. പിടിക്കാൻ മോനിങ്ങു വാ.”

അതു കേട്ടപ്പോൾ കിച്ചുവിന് ഒരു കുസൃതി തോന്നി. “വന്നാൽ കാണിക്കുവോ?” അടക്കിയ സ്വരത്തിലായിരുന്നു അവൻ്റെ ചോദ്യം.

അമ്മുവിന് നാണം വന്നു. “വൃത്തികേട്, വൃത്തികേട് പറയുന്നോ?” അതു ചോദിച്ചു കൊണ്ട് അവൾ കിച്ചുവിൻ്റെ തോളിൽ പിന്നെയും ഒരു തല്ല് വെച്ചു കൊടുത്തു.

“പ്ലീസ് … ഒരൊറ്റത്തവണ?” അവൻ കെഞ്ചുന്നതായി അഭിനയിച്ചു.

ചമ്മൽ മറയ്ക്കാൻ മുഖത്ത് നീരസം വരുത്തി അമ്മു ഒന്നും മിണ്ടാതെ ഇരുന്നു. അവർ രണ്ടുപേരും മൗനമായി ടിവി കാണൽ തുടർന്നു. കുറച്ചു കഴിഞ്ഞ് അവൾ

💬 Comments

View all comments