Chapter Title : മദാലസമേട് ഇതുവരെ [പമ്മൻ JR]
''വാ പ്രതീഷേ നമുക്കൊരു ചായയങ്ങ് കാച്ചാം...'' ശങ്കുണ്ണി ആശാന്റെ ചായക്കടയ്ക്ക് മുന്നല്‍ ബൈക്ക് നിര്‍ത്തി അവര്‍ ഇറങ്ങി.
ശങ്കുണ്ണി ആശാന്റെ ചായക്കടയില്‍ നല്ല തിരക്കായിരുന്നു. ചായക്കടയോട് ചേര്‍ന്നുതന്നെയായിരുന്നു മൂത്തമകള്‍ ലേഖയും ഭാര്യ കല്യാണിയുമായി അയാള്‍ താമസിച്ചിരുന്നത്. ചെറുപ്പം മുതലേ ലേഖയെയും ലേഖയുടെ അനിയത്തി വിവാഹിതയായി പോയ ലക്ഷ്മിയെയും അവിടുത്തെ നാട്ടുകാര്‍ തങ്ങളുടെ വീട്ടിലെ മക്കളെപോലെയാണ് കണ്ടത്. ലേഖയ്ക്ക് ഇപ്പോള്‍ മുപ്പത് വയസ്സുണ്ട്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ട് ലേഖ. മധ്യവേനല്‍ പരീക്ഷയായതിനാല്‍ ട്യൂഷന്‍ അല്പനേരം നീണ്ടുപോയി. ട്യൂഷനെടുത്ത് കഴിഞ്ഞ് വന്ന് കുളിച്ച് മുറിയിലെത്തി തുണിമാറുകയാണവള്‍. രാത്രിയില്‍ നേരിയതും ബ്ലൗസുമാണ് ലേഖ ധരിക്കുനനത്. പാവാടയും നേരിയതും ബ്ലൗസും. ഷഡ്ഡി രാത്രിയില്‍ ഇടാറില്ല. പാവാടയിട്ട് ബ്രാ ഇടുകയാണവള്‍. കറുത്ത ബ്രാ. കപ്പ് അല്‍പം ചെറുതായിരുന്നു വാങ്ങിയപ്പോഴേ. അതിനാല്‍ പിന്നിലേക്ക് കൊളുത്തിടാന്‍ നല്ലപാടാണ്. ലേഖ ബ്രാ ഇടാന്‍ തുടങ്ങിയ കാലം മുതലേ രണ്ട് വള്ളിയും ഇട്ടിട്ട് കൈ പിന്നിലേക്ക് കൊണ്ടുവന്നിട്ട് ഹുക്ക് ഇടാറുള്ള. പക്ഷെ ഇതിന്റെ കപ്പ് ചെറുതാതിനാല്‍ ഹുക്കിടാന്‍ നല്ല പാടാണ്. ലേഖ ആയാസപ്പെട്ട് ഹുക്ക് ഇടുന്നതിനിയല്‍ കടയില്‍ നിന്ന് ശങ്കുണ്ണി ആശാന്‍ വിളിച്ചു.
''ലേഖേ മോളേ വിളക്ക് കൊളുത്താന്‍ സമയമായിട്ടോ...''
''ആ... ദാ വരണൂ അച്ഛാ...'' ബ്രായുടെ കൊളുത്ത് ഇട്ടുകൊണ്ട് അവള്‍ പറഞ്ഞു.
സെറ്റുസാരിയുടുത്ത് ചുവന്ന ബ്ലൗസ് ഇട്ട് ചായക്കടയുടെ ചുവരിലെ അയ്യപ്പന്റെ ഫോട്ടോയ്ക്ക് മുന്നിലേക്ക് മണ്‍ചിരാതില്‍ ലേഖ ദീപവുമായി വന്ന് അത് ഫോട്ടോയ്ക്ക് മുന്നിലേക്ക് വെച്ച് കൈകൂപ്പി പ്രാര്‍ത്ഥിച്ച് തിരിഞ്ഞപ്പോഴേക്കും റോഡില്‍ ആ ജീപ്പ് ബ്രേക്കിട്ടു.
എല്ലാവരുടെയും കണ്ണുകള്‍ റോഡിലേക്ക് നീണ്ടു. ജീപ്പ് ഉറക്കെ ഇരപ്പിക്കുകയാണ്. പുക ഉയരുന്നു.
💬 Comments
View all comments