Chapter Title : മദാലസമേട് ഇതുവരെ [പമ്മൻ JR]
കാറ്റില്‍ പുക ചായക്കടയിലേക്ക് പടരുന്നു. ശങ്കുണ്ണി ആശാന്‍ പടിയിലേക്കിറങ്ങി ജീപ്പിനകത്തേക്ക് നോക്കി. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമാ, മുടിയില്ലാത്ത തലയില്‍ കൈകൊണ്ട് തഴുകി ക്രൂരമായ മുഖത്തോടെ അവന്‍... ഡീസല്‍ ഡേവിഡ്.!!! അവന്റെ കണ്ണുകള്‍ ചായക്കടയില്‍ പടിയില്‍ നില്‍ക്കുന്ന ശങ്കുണ്ണി ആശാനെയും കടന്ന് അകത്ത് നില്‍ക്കുന്ന ലേഖയിലേക്ക് നീണ്ടു.
(തുടരും)
💬 Comments
View all comments