0%

Chapter Title : മദാമ്മ ടീച്ചർ ഭാഗം 4 [വീരു]

Author : viru Read All Parts 1.2K

അച്ചായൻ എന്നെ നോക്കി . ലൈംഗികമായും എനിക്ക് പൂർണ സംതൃപ്തി നൽകി . ബോംബെയിലെ ആ തിരക്കേറിയ ജീവിതത്തിലും എനിക്ക് വേണ്ടി എന്റെ പല ആവശ്യങ്ങൾക്ക് വേണ്ടിയും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു . അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങൾ enjoy ചെയ്‌ത്‌ ജീവിച്ചു .

അങ്ങനെ ഞാൻ ഗർഭിണിയായി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു . പിന്നീടുള്ള ദിവസങ്ങൾ അവൾക്കു വേണ്ടിയുള്ളതായിരുന്നു .

അങ്ങനെ രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു . മുംബൈയിലെ ഒരു പെരുമഴക്കാലം റോഡ് മുഴുവൻ മഴവെള്ളത്താൽ നിറഞ്ഞു നിൽക്കവെ . വണ്ടികളൊക്ക വളരെ പാട് പെട്ടാണ് പോയികൊണ്ടിടിക്കുന്നത് . അങ്ങനെ ഞാനും എന്റെ അച്ചായനും കൂടെ ഞങ്ങളുടെ കാറിൽ സഞ്ചരിച്ച് വരവെ അമിത വെള്ളമായതിനാൽ കാറ് യാത്ര വളരെ ദുഷ്ക്കരമായി തോന്നി .

" ഈ മഴയത്ത് ഈ കാറിൽ പോക്ക് എളുപ്പമല്ലാ പ്രമീളെ "

" അതെ അച്ചായാ . ഇനി ഇപ്പൊ എന്ത് ചെയ്‌യും "

" കാറ് ഇവിടെ ഏതെങ്കിലും ഒരു വർക്ക് ഷോപ്പിൽ ഏൽപ്പിച്ചിട്ട് നമുക്ക് ബസിൽ പോകാം ഇനി ഇപ്പൊ അതേ നിവൃത്തി ഉള്ളൂ "

" ശരി അച്ചായാ എന്നാ നമുക്ക് അങ്ങനെ ചെയ്‌യാം "

അങ്ങനെ കാറ് ഞങ്ങൾ ഒരു വർക്ക് ഷോപ്പിൽ ഏൽപ്പിച്ചിട്ട് കുടയും ചൂടി ബസ് സ്റ്റോപ്പിലേക്ക് നടന്നു. വലിയ ജനക്കൂട്ടത്താൽ നിറഞ്ഞു നിൽക്കുന്ന ബസ് സ്റ്റോപ്പ് . ഓരോ ബസ് വന്ന് നിൽക്കവേ നിമിഷങ്ങൾക്കുള്ളിൽ തിക്കും തിരക്കോടും കൂടെ ആണുങ്ങളും പെണ്ണുങ്ങളും ഇടിച്ച് കയറിത്തുടങ്ങി . അങ്ങനെ

💬 Comments

View all comments