Chapter Title : മദാമ്മ ടീച്ചർ ഭാഗം 4 [വീരു]
ഡ്രൈവർ പേടിയോടെ വണ്ടി മുൻപോട്ടെടുത്തു പോകാൻ തുടങ്ങി . പെട്ടെന്നുണ്ടായ ഷോക്കിൽ എനിക്ക് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഉറക്കെ കരയാൻ തുടങ്ങി
" പ്ലീസ് മുജേ ചോട്ദോ ...............please Anyone Help me"
എന്നിങ്ങനെ ഞാൻ ഉറക്കെ നിലവിളിച്ച് കരയാൻ തുടങ്ങി . " ഹേയ് ചുപ് " എന്നും പറഞ്ഞു കൊണ്ട് ഒരുത്തൻ എന്റെ ചുരിദാറിന്റെ ഷാൾ എടുത്ത് എന്റെ കണ്ണും. കൈയും കൂട്ടിക്കെട്ടി ഒരു കഷ്‌ണം തുണിയെടുത്ത് എന്റെ വായിൽ തിരുകി കയറ്റി . എന്ത് ചെയ്‌യണമെന്നറിയാതെ നിസ്സഹയായി ഞാൻ മനസ്സുരുകി ഇരുന്നു . ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ചിന്ത എന്റെ മനസിൽ കൂടുതൽ ഭീതി ഉളവാക്കി . എങ്ങോട്ടൊക്കെയോ പോകേണ്ടതിന്റെ നിർദ്ദേശങ്ങൾ അവർ ഡ്രൈവറോട് പറയുന്നത് കേട്ടു. അത് പ്രകാരം ഡ്രൈവർ പോയിത്തുടങ്ങി . അതിൽ ഒരുത്തന്റെ മൊബൈൽ ring അടിക്കാൻ തുടങ്ങി അവൻ ആ call attend ചെയ്തു കൊണ്ട്
" ആ ഭായ് ഓ ലഡ്‌കി കോ മിലാ . ഹംലോഗ് ഉതറി ആരായേ . Ok ok തീസ് മിനിട്ട് മേ പൗഞ്ചേഗാ "
അവൻ ഫോണിൽ കൂടെ പറഞ്ഞത് പോലെ തന്നെ ഒരു 30 മിനിട്ട് കഴിഞ്ഞു കാണും വണ്ടി അവരുടെ ലക്ഷ്യസ്ഥാനത്തെത്തി . അവർ നാല് പേരും എന്നെയും കൂട്ടി വെളിയിലേക്കിറങ്ങി നടക്കവേ അതിൽ ഒരുത്തൻ ഡ്രൈവറോട്
" തും ജാവോ . ദൂസ് രാ കിസീ കോ നഹീ ബോൽനേക്കാ . അഗർ തും ബോലേഗാ തോ തേരാ ബീവീ ബി
💬 Comments
View all comments