Chapter Title : മദാമ്മ ടീച്ചർ ഭാഗം 4 [വീരു]
ഐസാ ആയേഗാ ഇതറി "
ഇത് കേട്ടതും ജീവനും കൊണ്ടെന്ന പോലെ ആ ഡ്രൈവർ സ്പീഡിൽ വണ്ടിയും start ചെയ്ത് പോയി . അവർ നാല് പേരും കൂടെ എന്നെ പിടിച്ച് വലിച്ച് കൊണ്ട് നടന്നു ഒരു ഡോർ തുറന്ന് അകത്തേക്ക് നടന്ന് ഒരു പടിക്കെട്ടിലൂടെ മുകളിലേക്ക് കയറി വന്നതും ഒരുത്തൻ വന്ന് എന്റെ കണ്ണിലെയും കൈയിലെയും കെട്ട് അഴിക്കവെ ഞാൻ കണ്ണ് തുറന്ന് നോക്കിയതും ഞാൻ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി . എന്റെ കൺമുന്നിൽ അന്ന് ആ ബസിൽ വച്ച് കണ്ട ആ രൂപം . അവനെ കണ്ടതും എന്റെ ബലം പൂർണമായി ക്ഷയിച്ച് പോകുന്നത് ഞാനറിഞ്ഞു . എന്റെ ഞാഡി ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലെ തോന്നി . അവന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കി ദേശ്യവും , കാമവും , പകയും ഞാൻ ആ കണ്ണുകളിൽ കണ്ടു . ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ 5 പേരുടെ മുന്നിൽ. ഇനിയങ്ങോട്ട് നടക്കാൻ പോകുന്നത് എന്താണെന്ന് എന്റെ മനസിൽ തെളിഞ്ഞു വന്നു
ഒരു ജുബ്ബാ പോലുള്ള മുഷിഞ്ഞ വേഷം . ആറടി പൊക്കവും അതിനൊത്ത വണ്ണവും ഉള്ള നല്ല ആരോഗ്യമുള്ള ഉരുക്ക് ശരീരം . ആ കറ പിടിച്ച പല്ലും കാട്ടി ഇളിച്ചു കൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നു കൊണ്ട് എന്റെ കവിള് പിടിച്ചുയർത്തി എന്റെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിക്കവേ അവന്റെ ആ മുഷിഞ്ഞ നാറ്റം കാരണം ഞാൻ അവനെ പിടിച്ച് ഉന്തി മാറ്റിയതും ആ ദേഷ്യത്തിൽ അവൻ എന്റെ കരണകുറ്റി
💬 Comments
View all comments