Chapter Title : മദംപൊട്ടിയ അഞ്ചംഗ ടീമിന്റെ വാട്ടസാപ്പ് ഗ്രൂപ്പ് 3 [All123]
പിന്നെ മനസിലാക്കി കൊള്ളും ..എന്നാലും പറയില്ല .?. ആരെങ്കിലും പറ്റിക്കുന്നതാണെന്ന് കരുതി ഷാഫി ചോദിച്ചു ..അതൊക്കെ നേരിട്ട് കണ്ട് പറയാം .. എപ്പോൾ വിളിച്ചാലും ഷാഫി വരുമോ. ?. പിന്നെ വരാതെ..
എന്നാൽ നാളെ കാലത്ത് വാ എനിക്ക് ഒരിടം വരെ പോകാനുണ്ട്. എവിടത്തേക്കാണ് വരേണ്ടത് എനിക്ക് ആളെ മനസ്സിലായില്ലല്ലോ..? ഞാൻ ലൊക്കേഷൻ പിൻ ചെയ്യാം ... ഓക്കേ ആയിക്കോട്ടെ ഷാഫി മറുപടി പറഞ്ഞു... വൈകുന്നേരം വരെ നിൽക്കേണ്ടിവരും ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ..? എന്ത് ബുദ്ധിമുട്ട് നമ്മുടെ ജോലി ഇതുതന്നെയല്ലേ... ഷാഫി റിക്ഷ മാത്രമേ എടുക്കൂ മറ്റു വാഹനങ്ങളുടെ ലൈസൻസ് ഉണ്ടോ..?.
എല്ലാ വാഹനത്തിന്റെയും ലൈസൻസ് ഉണ്ട്..? എന്നാൽ ടാക്സി എടുത്തു ഓടിക്കൂടായിരുന്നോ..? സാമ്പത്തിക ബുദ്ധിമുട്ടല്ലേ ഷാഫി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.... നമ്മളൊടൊക്കെ ചോദിച്ചാൽ പോരായിരുന്നോ..? അതിന് എനിക്ക് നിങ്ങളെ അറിയില്ലല്ലോ..?
സാമ്പത്തികമായി സഹായിക്കാം എന്ന് പറയുമ്പോൾ ഞാൻ നല്ല ബുദ്ധിമുട്ടിലാണെന്ന് അറിയുന്നവർ തന്നെയാണ് എന്ന് അവൻ മനസിലാക്കി.. നിങ്ങൾ എന്നെ പറ്റിക്കാതെ നിങ്ങൾ ആരാണെന്ന് പറയെന്ന്...
എന്നെ അറിയാൻ അതിനൊക്കെ സമയം ഇനിയുമുണ്ടല്ലോ ?.. എന്നാൽ നിങ്ങളുടെ പേരെന്താണ്..? പേര് പറഞ്ഞാൽ അറിയുമോ..? പറഞ്ഞുനോക്കൂ ചിലപ്പോൾ അറിയുന്നവരാണെങ്കിലോ..? എന്നെ കണ്ടുപിടിക്കാൻ അല്ലെ…?.അങ്ങനെ വേഗം കണ്ടുപിടിക്കണ്ടാ…
ആ ത്രില്ല് അങ്ങ് പോകില്ലേ..?. നിങ്ങൾ എന്നെ പറ്റിക്കുകയാണോ..? ഷാഫിയെ ഞാൻ എന്തിന് പറ്റിക്കണം..? എന്നാൽ പിന്നെ നിങ്ങൾക്ക് പേര് പറഞ്ഞൂടെ.. ? എന്നെ ഷാഫിക്ക് അറിയാൻ സാധ്യതയില്ല പക്ഷേ എനിക്ക് ഷാഫിയെ അറിയാം.. എന്നാൽ നിങ്ങൾ നിങ്ങളുടെ ഒരു ഫോട്ടോ അയക്ക്..? സ്ത്രീകളുടെ ഫോട്ടോ എന്തിന് ഷാഫിക്ക് അയക്കണം..? അയ്യോ
💬 Comments
View all comments