Chapter Title : മദംപൊട്ടിയ അഞ്ചംഗ ടീമിന്റെ വാട്ടസാപ്പ് ഗ്രൂപ്പ് 3 [All123]
മറ്റൊന്നിനും അല്ല നിങ്ങളെ അറിയാനാണ്...
എന്താണ് മറ്റൊന്നിനും അല്ല എന്ന് പറഞ്ഞത്...? അപ്പോൾ ഷാഫിക്ക് മനസ്സിലായി ഇതൊരു സ്ത്രീയാണെന്ന്.. അതല്ല ഞാൻ പിന്നെ ഫോട്ടോ അയക്കാൻ പറഞ്ഞത് ആളെ മനസ്സിലാവാനാണ്... അതിനു തന്നെയാണോ😁.?.. മറഞ്ഞിരുന്നു മെസ്സേജ് അയേച്ചാൽ ആണാണോ, പെണ്ണാണോ എന്നൊക്കെ ആർക്കേലും മനസ്സിലാകുമോ..😌.?....എന്തായാലും ഞാനൊരു പെണ്ണാണ് ..
പക്ഷേ എനിക്ക് അത് വിശ്വസിക്കാൻ പറ്റില്ല.. ..കാരണം ..? നിങ്ങൾ നിങ്ങളുടെ പേര് പറയുകയോ ഫോട്ടോ അയച്ചു തന്നിട്ടുമില്ല …വോയിസ് മെസ്സേജ് അയക്കുക അപ്പോൾ എനിക്ക് മനസ്സിലാവും നിങ്ങൾ പെണ്ണാണോ ആണാണോ എന്ന് ….പറ്റിക്കാൻ ആണെങ്കിൽ ഞാൻ നിർത്തി…എനിക്ക് തിരക്കുണ്ട്.. അയ്യോ പിണങ്ങി പോവുകയാണോ...? പിന്നെ ആളെ പറ്റിക്കുന്നവരോട് സംസാരിച്ച സമയം കളയാൻ എന്റെ കയ്യിൽ സമയമില്ല...
ഞാൻ പറ്റിക്കുന്നതല്ല ഷാഫിയെ ആവശ്യമുണ്ടായിട്ട് വിളിച്ചതാ... ആവശ്യക്കാരൻ ആരാണെന്ന് അറിയാതെയാണോ ഞാൻ നിങ്ങൾക്ക് മറുപടി നൽകേണ്ടത്... ഷാഫിക്ക് എന്നെ കണ്ടുപിടിക്കാൻ പറ്റില്ല മാളുവിക ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു.... നിങ്ങളെ കണ്ടുപിടിച്ചാൽ എനിക്കെന്തു കിട്ടും ?.ഞാൻ എന്തിന് പരിശ്രമിക്കണം...? എന്നെ വേഗം കണ്ട് പിടിച്ചാൽ ഞാൻ ഷാഫിക്ക് ഒരു സർപ്രൈസ് തരും… നീ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സർപ്രൈസ്...
അയ്യോ സർപ്രൈസ് ഒന്നും വേണ്ടാപ്പാ നിങ്ങൾ ആരാണെന്ന് ഒന്ന് പറഞ്ഞു തന്നാൽ മതി... ഷാഫി, ഞാൻ സർപ്രൈസ് തരും എന്ന് കളവു പറഞ്ഞതല്ല സത്യമായി പറഞ്ഞതാ... പിന്നെയെന്തിനാ ഷാഫി മൊബൈൽ കട ഒഴിവാക്കിയത് നല്ല കച്ചവടം ഉണ്ടായിരുന്നല്ലോ..?. എന്നെ കൃത്യമായി അറിയുന്ന ആരാണ് ഇയാൾ എന്ന് മനസ്സിലാക്കാൻ സാധിക്കാത്തതിൽ ഷാഫിക്ക് ഒരു എത്തും പിടിയും കിട്ടിയിരുന്നില്ല...
നിങ്ങൾ ആരാണ്.?. നിങ്ങൾ ഒരു
💬 Comments
View all comments