0%

Chapter Title : മദനപൊയിക 1 [Kannettan]

Author : Kannettan Read All Parts 32.5K

കൂർപ്പിച്ച് നോക്കി മുഖം തിരിച്ചു. ആ തണുത്ത കാറ്റിൽ മുഗത്തൂടെ പാറി കളിക്കുന്ന മുടിയിഴകൾ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. പിന്നെ മനം മയക്കുന്ന രാധികേച്ചിയുടെ വിയർപ്പിൻ്റെ സുഗന്ധം.. എല്ലാം കൂടി ആയപ്പോഴേക്കും ഞാൻ ഏതോ ഒരു സ്വർഗലോകത്തേക്ക് എത്തിയ ഫീൽ ആയിരുന്നു.. കാമത്തിൽ ഉപരി എനിക്ക് പ്രണയമാണ് എനിക്ക് എപ്പോൾ രാധികേച്ചിയോട് തോന്നിയത്.

"എടാ... നിർത്ത്.. എങ്ങോട്ടാ ഈ പോണേ...!!!!?
ഞാൻ പെട്ടന്ന് സ്വബോധത്തിലേക്ക് വന്നപ്പോൾ ഞങൾ ജസ്റ് സാൽമിയുടെ കട കഴിഞ്ഞുപോയിരുന്നു.

"മോൻ ഇത് ഏത് ലോകത്താ !!??"
ഒരു ചമ്മലോടെ ഞാൻ ബൈക്ക് തിരിച്ച് സല്മിയുടെ കടയുടെ മുന്നിൽ നിർത്തി. ചേച്ചി എൻ്റെ തോളിൽ പിടിച്ചിറങ്ങി.

" താങ്ക്സ് ടാ വിച്ചു.."
"ആയിക്കോട്ടെ.. ഞാൻ ഇപ്പോഴാ വരേണ്ടത് കൂട്ടാൻ?"
"അയ്യോ.. വേണ്ടടാ.. മോഹനേട്ടൻ ടൗണിൽ തന്നെ ഉണ്ട്, തിരിച്ച് ഞാൻ ചേട്ടൻ്റെ കൂടെ പൊയ്ക്കോളാം."

ഒരു തെല്ലു നിരാശയോടെ, " ആണോ... എന്നാ ശരി ചേച്ചി.. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാ മതി ചേച്ചി.."
"ആയിക്കോട്ടെ സാർ "
"എന്നാ..പിന്നെ ഞാൻ പോട്ടെ..എൻ്റെ സുന്ദരി പെണ്ണേ.."
"എടാ...എടാ.. ആഹ്.."

രാധികേച്ചി നല്ലൊരു ചിരിയും ചിരിച്ച് കടയിലേക്ക് കയറിപ്പോയി.. ഞാൻ നേരെ വായന ശലയിലേക്ക്കും.

തുടരും.....

കഥ ഇഷ്ടമായലും ഇല്ലെങ്കിലും അഭിപ്രായം പറയാൻ മറക്കല്ലേ.. എങ്കിലേ എഴുത്ത് നന്നാക്കാൻ കാഴ്യുള്ളൂ. ഇന്ന് സ്വന്തം കണ്ണേട്ടൻ.!

💬 Comments

View all comments