0%

Chapter Title : മദനപൊയിക 1 [Kannettan]

Author : Kannettan Read All Parts 32.5K

ഒന്ന് സമാധാന പേട്."
ഞാൻ പറയുന്നത് കേട്ട് മറ്റുള്ള അണികളും അതേ അഭിപ്രായം പറഞ്ഞപ്പോ നിധീഷ് ഒന്ന് തണുത്തു.
"എന്തായാലും നല്ല 8ൻ്റെ പണി അ മൈരൻമാർക്ക്"
"കൊടുക്കാടാ.. അവസരം വരും.."

ഞാൻ ആണെങ്കിൽ അത്യാവശ്യം പാർട്ടി പ്രവർത്തനം ഒക്കെ ഉള്ളതുകൊണ്ട് അതികം അലമ്പിനൊന്നും പോവാറില്ല.. അത്കൊണ്ട് തന്നെ നാട്ടുകാർക്ക് എന്നെ വല്ലിയ കാര്യ. അവസരം കിട്ടുമ്പോൾ പ്രതികാരം തീർക്കാനും മറക്കാറില്ല. അതാണ് നമ്മടെ ലൈൻ.

അങ്ങനെ തൽക്കാലം പ്രശ്നങ്ങളൊക്കെ മാറ്റിവെച്ച് ഞങ്ങൾ നേരെ കോട്ടകടവിലേക്ക് പോയി.
കോട്ടകടവആണ് ഞങ്ങളുടെ പറുദീസ, ഒരു പാലത്തിൻ്റെ അടിയിൽ പച്ചപ്പ് നിറഞ്ഞ ഒരു അരുവിയുള്ള മനോഹരമായ കടവ്, എവിടെയാണ് ഞങ്ങടെ താവളം. എന്നും വൈകിട്ട് അവിടെ ഇരുന്ന് കുശലം പറച്ചിലും, ആരും കാണാതെ വെള്ളമടിക്കലും ഒക്കെ ആയുള്ള സ്വസ്ഥമായ ജീവിതം. എന്ന്നത്തെയും പോലെ അവിടെ ഇരിക്കുമ്പോഴാണ് മഹേഷ് ഒരു കുപ്പിയുമായി അങ്ങോട്ട് വന്നത്.

കുപ്പിയെടുത് പുറത്ത് കാണിച്ചതും നിധീഷ് ചാടി വീണു,
"ഭ്രാന്ത് പിടിച്ചിരിക്കുകയായിരുന്നു.. ടച്ചിംഗ്സ് ഒന്നും ഇല്ലേട?"
മഹേഷ് കോമഡിയ്ക്, " ആ.. തൂവ ചെടി എടുത്ത് കടിച്ചോ!!"
കോമഡി ഇഷ്ടപ്പെടാത്ത നിധീഷ്, "അവൻ്റെയൊരു ഓഞ്ഞ കോമഡി"
അപ്പോഴേക്കും മഹേഷ് അരയിൽ നിന്ന് പൊത്ത് റോസ്റ്റും പൊറോട്ടയും എടുത്ത് നിലത്ത് വെച്ച്.
ഇത് കണ്ട ഞാൻ, "ഇതിപ്പോ ഡെയിലി അടിയാണല്ലോ മക്കളെ!"
ഇത് കേട്ട മഹേഷ്, "ഡെയിലി പ്രശ്നങ്ങൾക്കും കുറവൊന്നും ഇല്ലാലോ, അപ്പോ എല്ലാത്തിനും ഒരു ഒറ്റമൂലി.. അല്ലടാ നിധീഷേ!?"
"പിന്നെ...പിന്നെ.."
"വൈകിപ്പിക്കാതെ നീ ഒരെണ്ണം ഒഴിച്ചേ"
എനിക്ക് ആണേൽ അടിക്കാൻ ഒരു മടി, "ടാ.. എനിക്ക് വേണ്ടടാ.."

💬 Comments

View all comments