Chapter Title : മദനപൊയിക 1 [Kannettan]
നിധീഷ് എൻ്റെ മുഖം ചുളിഞ്ഞു, "അതെന്താ?"
"ജോലിക്കും പോവണ്ട്, പി എസ് സി യും എഴുതി ഒഴപ്പി നടക്കുന്ന എന്ന അമ്മേടെ പരാതി, അതിൻ്റെ പുറമെ ഇതും കൂടി അടിച്ച് ചെന്നാ കണക്കായി"
ഇത് കേട്ട നിധീഷ്, " അതിനു നീ പിജി ഇപ്പൊ കഴിഞ്ഞല്ലേ ഉള്ളൂ!!"
മഹേഷ് ഒരെണ്ണം ഒഴിച്ച് എൻ്റെ കയിലോട്ട് വെച്ച് തന്ന്, "മദ്യത്തിനെ നിന്നീച്ചാൽ ഒരുതുള്ളി മദ്യം കിട്ടാതെ മരിക്കൂന്നാ ശാസ്ത്രം"
അത് കേട്ട് ചിരിച്ചോണ്ട് മഹേഷ്, " അപ്പോ എല്ലാ പി എസ് സി ദൈവങ്ങളേം മനസ്സിൽ ധ്യാനിച്ച് ഒരു പെടയങ്ങ് പേടച്ചോ."
രണ്ടും കല്പിച്ച് ഞാനത് വാങ്ങി ഒരു വീശു വീശി! എന്നിട്ട് മൊരിഞ്ഞ ഒരു പൊറോട്ട കിള്ളി എടുത്ത് നല്ല പോത്ത് റോസ്റ്റ് കുറച്ച് ഉള്ളിയും ചേർത്ത് വയിലേക്ക് വെച്ച്.. ഉഫ്... അന്തസ്സ്!!!
ഞാനൊരു രണ്ടെണ്ണം അടിച്ച് നിർത്തി, അവന്മാര് നിർത്തുന്ന ലക്ഷണം ഇല്ല. അങ്ങനെ കുറെ നേരം വർത്താനo ഒക്കെ പറഞ്ഞു ഇരുന്നപ്പോ അമ്മേടെ ഫോൺ വന്നു.
"എടാ മക്കളെ.. ഇനി ഇവിടെ ഇരുന്നാ ശരിയാവില്ല..ഞാൻ വിട്ടേക്കൂആ.."
"ഓകെ ടാ.. ആപ്പോ നാളെ കാണാം"
അങ്ങനെ ഞാൻ എൻ്റെ എസ്ഡി ബൈക്ക് സ്റ്റാർട്ട് ആക്കി (അച്ഛൻ പണ്ട് പട്ടാളത്തിൽ ആയപ്പോൾ ഉപയോഗിച്ചത, അവസാനം ഞാൻ ഇത് നൈസ് ആയിട് കയിക്കലക്കി) ഒന്ന് റേസ് ആക്കി വീട്ടിലേക്ക് പോയി.
സന്ധ്യാ സമയം ആയത് കൊണ്ട് കൊലയിൽ വിളക്ക് വെച്ചിട്ടുണ്ട്. രണ്ട് നിലയുള്ള പഴയ തറവാട് ഒന്ന് പുതുക്കി പണിഞ്ഞതാണ് എൻ്റെ വീട്. പതുക്കെ ശബ്ദം ഉണ്ടാക്കാതെ ഞാൻ
💬 Comments
View all comments