0%

Chapter Title : മദനപൊയിക 1 [Kannettan]

Author : Kannettan Read All Parts 32.5K

അകത്ത് കയറി നേരെ കുളിമുറിയിലേക്ക് വിട്ടു.
"വിച്ചു... നീ വന്നോ?" അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ട്
" ആ.. അമ്മേ.. ഞാൻ വേഗത്തിൽ കുളിച്ചിട്ട് വരാം"
"എന്നാ അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുക്കാം"
"പതുക്കെ എടുത്തമതി അമ്മേ.."
കുളി കഴിഞ്ഞപ്പോഴേക്കും ഭയങ്കര വെശപ്പ്, ഓടി പോയി ഡ്രസ് മാറി അടുക്കളയിലേക്ക് ഓടി.

"എന്താ അമ്മേ കഴിക്കാൻ?" ആർത്തിയോടെയുള്ള എൻ്റെ ചോദ്യം കേട്ടിട്ടും അമ്മയ്ക് വല്ല്യ മൈൻഡ് ഇല്ല.
"എന്താ.. മോളെ.. നിർമലേ.. വലിയ ജാടയിൽ ആണല്ലോ..!!?"
"എന്താ നിൻ്റെ ഉദ്ദേശം?.. പിജി കഴിഞ്ഞിട്ട് ഇപ്പൊ എത്രയായി, ജോലിക്കും ശ്രമിക്കുന്നില്ല.. എന്നിട്ടും ആ കുരുതംകെട്ട പിള്ളേരെ കൂടെ ഓരോ അലമ്പും കാണിച്ചു നടക്കാൻ"
അമ്മ പരിഭവം പറഞ്ഞു.
"എൻ്റമ്മേ.. ഞാൻ പി എസ് സി എഴുതുന്നില്ലേ, പിന്നെന്താ?"
" ഹം.. പി എസ് സി, അതൊക്കെ ആത്മാർത്ഥമായി എഴുതണം ഇന്നലെ കിട്ടുള്ളൂ."
" ഈ വട്ടം അമ്മ നോക്കിക്കോ ഞാൻ എന്തായാലും പാസ് ആവും, എന്നിട്ട് ഒരു ഹൈ സ്കൂളിൽ മാഷായിട്ട് ഒരു വേലസലുണ്ടമ്മേ.." എന്നും പറഞ്ഞ് ഞൻ അമ്മയെ പുറകിലൂടെ കെട്ടിപിടിച്ചു.
അതേ സമയം ഞാൻ മനസ്സിൽ മന്ത്രിച്ചു, പടച്ചോനെ ഈ വട്ടവും തോറ്റാ പിന്നെ നാട് വിടുന്നത നല്ലത്!!!
"നിൻ്റച്ചൻ കൊലയിൽ ഉണ്ട്, നിൻ്റെ ഭാവി പരിപാടികൾ എന്താന്ന് അച്ഛൻ ചോതിച്ചായിരുന്നു."
"ദൈവമേ.. ഇനീ മേജർ രാമചന്ദ്രൻ്റെ ചോദ്യം ചെയ്യാലായ്രിക്കും"
അതും പറഞ്ഞു അമ്മ ഭക്ഷണം എടുത്ത് വെച്ച് അച്ഛനെ വിളിച്ചു.

"ഹാ.. നീ എപ്പോ വന്നു?"
"ഞാൻ ഇച്ചിരി നേരമായി വന്നിട്ട് അച്ഛാ.."

💬 Comments

View all comments