Chapter Title : മദനപൊയിക 2 [Kannettan]
നോക്കിയപ്പോ 67381054 = "PASS" !!!!
Scene!!! എനിക്ക് സന്തോഷം കാരണം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കഫെ യുടെ പുറത്തേക്ക് വന്നു.. പിള്ളേരൊക്കെ വന്ന് കെട്ടിപിക്കാനും ചെലവ് ചിതിക്കാനും തുടങ്ങി.
ഒരിക്കലും പാസ്സ് ആവും എന്ന് കരുതിയതല്ല... ദൈവദീനം കൊണ്ട് പാസ്സ് ആയി. എന്നിട്ട് ഞങൾ എല്ലാവരും പോയി ഓരോ ലൈമും സിഗററ്റും കാച്ചി.. ഞാൻ എല്ലാവരോടും റ്റാറ്റാ പറഞ്ഞ് വണ്ടി നേരെ വീട്ടിലേക്ക് വിട്ടു.
ഇന്ന് എൻ്റെ ദിവസമാണ്, എല്ലാവരുടെയും മുന്നിൽ ഒന്ന് നിവർന്നൊന്നു നിൽക്കണം. എന്നിട്ടൊരു വേലസ് വേലസണം.
ഞാൻ വണ്ടി ഡ്രിഫ്റ്റ് അടിച്ച് മുറ്റത്ത് നിർത്തി, അമ്മ വയ്യാത്ത കാലും വെച്ച് അലക്കുകയായിരുന്നു. ഞാൻ ഓടി അമ്മേടെ അടുത്തെത്തി അമ്മയെ കെട്ടിപിടിച്ച് ഒരു രണ്ട് കറക്കം കറങ്ങി...
"എടാ... എൻ്റെ കാല്, എടാ...തല കറങ്ങുന്നു.."
ഞാൻ ഒന്ന് കൂവി വിളിച്ചുകൊണ്ട്, " അമ്മേ... ഞാൻ പാസ്സ് ആയി..."
അത് കേട്ട് അമ്മക്ക് ഭയങ്കര സന്തോഷം വന്നു, എന്നിട്ട് മുറ്റത്തേക്ക് ഓടി, "രാമേട്ടാ..... രാമേട്ടാ...."
"എന്താ.. നിർമ്മലെ....?"
"ഒന്നിങ്ങോട്ട് ഇറങ്ങി വന്നേ... "
അച്ഛൻ കൊലയിലേക്ക് വന്നു,
"ദേ ... വിച്ചു.. പാസ്സ് ആയിന്നു..."
"ആണോ.. എടാ...മോനെ.. ഞങ്ങടെ പ്രാർത്ഥന ദൈവം കേട്ടു."
എല്ലാർക്കും നല്ല സന്തോഷമായി.. പിന്നീട് കൊറേ നേരത്തേക്ക് സന്തോഷ പ്രകടനമായിരുന്നു. ഇച്ചിരി കഴിഞ്ഞപ്പോഴേക്കും അച്ഛൻ ഒരുവശത്ത് നിന്നും അമ്മ മറ്റൊരു സ്ഥലത്ത് നിന്നും ആരൊക്കെയോ വിളിച്ച് മോൻ പി എസ് സി പാസ്സ് ആയ വിവരം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇച്ചിരി കഴിഞ്ഞ് ഞാൻ നിധീഷ്നെ വിളിച്ച് കാര്യം പറഞ്ഞു. അവന്
💬 Comments
View all comments