0%

Chapter Title : മദനപൊയിക 2 [Kannettan]

Author : Kannettan Read All Parts 34.6K

ഭയങ്കര സന്തോഷമായി, " എന്നാ...പിന്നെ വൈകിട്ട് അവിടുന്ന് ഒരു യമണ്ടൻ കുപ്പിയും എടുത്തോണ്ട് വാടാ മോനേ.."

"ഞാൻ പയ്യെ സ്കൂട്ട് ആകായിട്ട് വരാടാ..."

അച്ഛൻ്റെ കസ്റ്റഡിയിൽ നിന്ന് കുപ്പി പൊക്കുക എന്നത് ഒരു മിഷൻ തന്നെയാണ്. എന്തായാലും ഊണ് കഴിഞ്ഞ് പൊക്കണം.

ഇച്ചിരി കഴിഞ്ഞ് അമ്മ ചോറുണ്ണാൻ വിളിച്ചു, ഭക്ഷണം ക്കഴിച്ചുകൊണ്ട് അച്ഛൻ, "ഇനി എന്താ നമ്മൾ ചെയ്യേണ്ടത്?" അച്ഛൻ എന്നോടായി ചോത്തിച്ചു.

"ഇനി ഒന്ന് എംപ്ലോയ്മെൻ്റ് ഓഫീസിൽ പോണം, പിന്നെ അടുത്തുള്ള DIET Center ൽ ഒന്ന് രണ്ട് മാസം ട്രെയിനിംഗ് കാണും എന്നാ പറയണത് കേട്ടത്. പത്രത്തിൽ അടുത്തിലൂടെ അവർ അറിയിക്കും എന്നാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പറഞ്ഞത്. അത് കഴിഞ്ഞ് ഒഴിവുള്ളത് പോലെ അലോട്ട്മെൻ്റ് വരും."

"നിൻ്റെ പാർട്ടി പിടിപാട് വെച്ച് നമ്മുടെ നാടിൽ ഉള്ള ഏതെങ്കിലും സ്കൂളിൽ കിട്ടുമോ?"

"അത് ഡബ്ട് ആണചാ... പ്രൊബേഷൻ പിരീഡ് കഴിഞ്ഞാൽ ട്രാൻസ്ഫർ ന് അപേക്ഷിക്കാം എന്നാ തോന്നുന്നേ.."

"ഹും.. എന്തായാലും ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനം അയല്ലോ.."
അത് കേട്ട അമ്മ, "എല്ലാം മുത്തപ്പൻ്റെ അനുഗ്രഹം, ഞാൻ എത്ര നേർച്ചകൾ നേർന്നത.."
"നേർചയൊന്നും അല്ലാ... ഞാൻ പഠിച്ചിട്ടാ പാസ്സ് ആയത്" ഒരു ഗമയിൽ അങ്ങ് തള്ളി .

അങ്ങനെ ഭക്ഷണം കഴിച്ച് കൈയ്യും കഴുകി സോഫയിൽ വന്നിരുന്നു. അച്ഛന് ഉച്ചയ്ക്ക് ഇച്ചിരി മയങ്ങുന്ന ഒരു ശീലമുണ്ട്, ആയ സമയത്ത് കുപ്പി പോക്കണം. അതായിരുന്നു എൻ്റെ പ്ലാൻ.

അപ്പൊൾ അച്ഛൻ അകത്തേക്ക് പോയി... ഞാൻ പയ്യെ എഴുന്നേറ്റ് കുപ്പി ഇരിക്കുന്ന റൂമിലേക്ക് പോകാൻ തുനിഞ്ഞതും പുറകിൽ നിന്ന്

💬 Comments

View all comments