Chapter Title : മദനപൊയിക 2 [Kannettan]
അച്ഛൻ വിളിച്ചു, "ടാ.... വിച്ചു..!!"
ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി, അച്ഛൻ അടുത്ത് വന്ന് കുറച്ച് പൈസാ നീട്ടി, "പോയി അടിച്ച് പൊളിച്ചിട്ട് വാടാ മക്കളേ...!"
അത് കേട്ട എൻ്റെ മനസ്സ്, " ഹേ... എന്ത്... !!!! എൻ്റെ അച്ഛൻ തന്നെയാണോ ഈ പറയണത്" ഞാൻ ഉള്ളിൽ പറഞ്ഞു.
"എല്ലാവരും കാത്തിരിക്കുന്നുണ്ടവും ചെല്ല്" എത്തൂടെ കേട്ടപ്പോ എനിക്ക് ഭയങ്കര സന്തോഷം ആയി, പിന്നെ ഞാൻ കുപ്പി അടിച്ചുമാറ്റമൊന്നും നിന്നില്ല. പുറത്തേക്ക് ഇറങ്ങനായ് റെഡി ആയി.
അമ്മ, "വിച്ചു... പോവല്ലേ.. "
ഞാൻ വണ്ടി യുടെ കിക്കർ അടിച്ച് കൊണ്ട്, "എന്താ അമ്മേ?"
"എടാ... നേരത്തെ രാധിക വന്നിരുന്നു, നീ ടൗണിൽ പോകുന്നുണ്ടൊന്നു ചോത്തിച്ച്, നീ എപ്പോ പോയതെ ഉള്ളായിരുന്നു."
"അമ്മയ്ക്ക് എന്നെ വിളിക്കായിരുന്നില്ലേ..?"
"വിളിക്കാൻ ഫോണിലെ ഓഫർ തീർന്നു പോയെട, നിന്നോട് ഇന്നലെ ആയില്ലേ ഞാൻ പറയുന്നു, ഒന്ന് റീചാർജ് ചെയ്തുതരാൻ?"
"അയ്യോ..അമ്മേ .. ഇതിൻ്റെ ഒക്കെ ടെൻഷനിൽ ഞാൻ അതങ്ങ് മറന്ന് പോയി, ഇപ്പൊ തന്നെ ചെയ്തേക്കാം. അല്ലാ..എന്നിട്ട് രാധികേച്ചി എന്താ പറഞ്ഞേ?"
" ചെലപ്പോ അവൾക് ടൗണിൽ നിന്ന് വല്ലതും വാങ്ങാൻ കാണുമായിരിക്കും. എന്നിട്ട് ഞാൻ നിൻ്റെ നമ്പർ കൊടുത്തിറ്റുണ്ട്."
ഞാൻ ഒന്ന് ആലോചിച്ച് മനസ്സിൽ പറഞ്ഞു, എപ്പോ നേരത്തെ രണ്ടു വട്ടം വിളിച്ചത് എൻ്റെ സുന്ദരി പെണ്ണായിരുന്നല്ലേ...!!! ഓകെ...
"ഓകെ അമ്മേ .. എന്നെ വിളിച്ചാൽ ഞാൻ ചോതിചോളാം എന്താണ് വേണ്ടതെന്ന്."
"എന്നാ സൂക്ഷിച്ച് പോയിട്ട് വാ" എന്നിട്ട് അമ്മ ഒരു 10രൂപാ നീട്ടി.. "പോകുന്ന വഴിക്ക് നീ ഇത് കവിലെ
💬 Comments
View all comments