0%

Chapter Title : മദനപൊയിക 2 [Kannettan]

Author : Kannettan Read All Parts 34.7K

ബന്ധാരത്തിൽ ഇട്ടേക് "

"ഓകെ ശരിയമ്മേ.." എന്നും പറഞ്ഞ് ഞാൻ നേരെ ടൗണിലേക്ക് പോയി... പോകുന്ന വഴിക്ക് കവിൽ ഒന്ന് നിർത്തി പൈസ അവിടെ നേർച്ചയിട്ട്, വണ്ടി വീണ്ടും എടുക്കാൻ നോക്കിയപ്പോഴാണ് ഓർത്തത് രാധികേച്ചിയെ ഒന്ന് വിളിച്ചു നോക്കാം എന്ന്. ഞാൻ ഫോൺ എടുത്ത് മിസ്ഡ് കോൾ വന്ന നമ്പറിലേക്ക് വിളിച്ചു...

~ ശിശിരകാല മേഘമിഥുന രതിപരാഗമൊഅതോ ദേവരാഗമോകുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോഅതോ ദേവരാഗമോ.... ~
കോൾ കട്ട് ആവറായപ്പോഴേക്കും ഫോൺ എടുത്തു.

"ഹലോ വിച്ചു...." കാതിന് ഇമ്പമേറുന്ന നല്ല മധുരമുള്ള സ്വരം.!!!

"നല്ല അടിപൊളി മൂഡ് ഹലോ ട്യൂൺ ആണല്ലോ ഇട്ടിരിക്കുന്നത്..!!" ഞാനൊന്നു അർഥം വെച്ച് പറഞ്ഞു.

" എനിക്കും ഒരു എൻ്റർടെയ്ൻമെൻ്റ് വേണ്ടട കുട്ടാ..!!"
"വേണം..വേണം..തീർച്ചയായും വേണം.... ചേച്ചി അറിഞ്ഞോ.. ഞാൻ പി എസ് സി പാസ്സായി.."

"എടാ കള്ളാ.. congratulations 🎉,.... കുതിര കളിച്ച് നടക്കാൻ മാത്രല്ല, തലയിൽ ആൾ താമസം കൂടിയുണ്ടല്ലേ..!!

"താങ്ക്സ് ചേച്ചി, പിന്നല്ല... രാധികേച്ചി എന്നെ പറ്റി എന്താ വിചാരിച്ചത്.! കാണാൻ ഒരു ലുക്കില്ലേലും ഭയങ്കര ബുദ്ധിയാ.." അത് കെട്ടപ്പോഴെക്കും മറുവശത്ത് നിന്ന് മുത്ത് പൊഴിയണപോലെയുള്ള ചിരി കേട്ടു.

" തരക്കേടില്ലാത്ത ലുക്കും ഉണ്ട് കേട്ടോ..!" അതെനിക്ക് നന്നായി ബോധിച്ചു..

"ഇഷ്ടായി...ഇഷ്ടായി ..!!!"

"എനിക്ക് എന്തായാലും ചെലവ് തരണം കേട്ടോ"

"പിന്നല്ലാതെ... എന്റെ ചേച്ചിക്കല്ലാതെ ഞാൻ ആരിക്കാ ചെലവ് കൊടുക്കുക ."

" എപ്പോഴാ "

"ചേച്ചി പറ .. ഞാൻ ഇപ്പോഴും റെഡി !"

"നീ എപ്പോഴും റെഡി ആയിരിക്കും എന്ന് എന്ന് എനിക്കറിയാം " രാധികേച്ചി ഒന്ന്

💬 Comments

View all comments