0%

Chapter Title : മദനപൊയിക 2 [Kannettan]

Author : Kannettan Read All Parts 34.7K

കേട്ടപ്പോൾ എന്താന്ന് അറിയാൻ എനിക്ക് ഒടുക്കത്തെ ആകാംഷയായി .

" എന്താന്ന് പറയ്‌ ?"

" അത് തരുമ്പോ കണ്ടാ മതി. " കുറച്ച സ്ട്രോങ്ങ് ആയിട്ട് പറഞ്ഞു .

" കഷ്ടം ഉണ്ട്... ഒരു ക്ലൂ താ ...?"

അപ്പോഴേക്കും പുറകിൽ നിന്ന് മോള് കരയുന്ന ശബ്ദം കേട്ടു , " വിച്ചു.... മോള് കരയുന്നുണ്ട് , ഞാൻ ഒന്ന് ചെന്ന് നോക്കട്ടെ .."

" എന്താ പറ്റിയെ .?"

" അറിയില്ല ചെന്ന് നോക്കട്ടെ .."

"ഹമ് .. ശരി ... വൈകിട് കാണാം "

"ബ്ലൗസ് മറക്കല്ലേ ?"

" ഇല്ല മോളൂസേ ...!!!"

ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ വെച് ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി നേരെ ടൌൺ പിടിച്ചു, എന്നാലും എന്തായിരിക്കും ചേച്ചി തരാന്ന് പറഞ്ഞത്....ഇനിപ്പോ രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാലാവുമോ !!!
ഞാൻ സ്വയം മനസ്സിൽ ഓരോന്ന് ആലോചിച് കൊട്ടാക്കടവെത്തി.

ആദ്യം പോയി എന്റെ മുത്തിന്റെ ബ്ലൗസ് വാങ്ങി ഇല്ലേൽ കുറച് കഴിഞ്ഞാൽ ബോധം കാണില്ല അതാ ആദ്യം തന്നെ ഇത് വാങ്ങിയത് . എന്നിട് നേരെ കൊട്ടാക്കടവ് പാലത്തിന്റെ അടുത്തെത്തി .

കള്ളുകുടിയുടെ കാര്യമായത് കൊണ്ട് എല്ലാരും കറക്റ്റ് ടൈം നു പ്രേസേന്റ്റ് ആയിട്ടുണ്ട് , ഞാനും നിധീഷും നേരെ ബിവറേജിൽ പോയി നല്ല മുന്തിയ ഇനം ഒരു റം വാങ്ങി, ഈ തണുപ്പിന് റം തന്നെയാ നല്ലത് .

വരുന്ന വഴിക്ക് കരീമിന്റെ കടയിൽ നിന്ന് ഒരു ഫുൾ ഗ്രിൽഡ് ചിക്കനും 3 പോത്ത്

💬 Comments

View all comments