0%

Chapter Title : മദനപൊയിക 2 [Kannettan]

Author : Kannettan Read All Parts 34.7K

റോയ്സ്റ്റും ആവിശ്യത്തിനുള്ള പൊറോട്ടയും വാങ്ങി , തൊട്ടപ്പുറത്തുള്ള കടയിൽ നിന്ന് ഒരു പാക്ക് സിഗേരട്ടും വാങ്ങി ഞങ്ങൾ നേരെ പാലത്തിന്റെ അടിയിലേക്ക് പോയി .

അപ്പോഴേക്കും അവിടെ വട്ടമേശ സമ്മേളനം തുടങ്യിരുന്നു ,

" വിനീത് മാഷേ ... എന്തൊക്കെയുണ്ട് വിശേഷം !!!" അങ്ങനെ എല്ലാരും മാഷേ മാഷേ ന്നും വിളിച്ചു കളിയാക്കാൻ തുടങ്ങി .

മഹേഷ് , "എന്നാലും എന്റെ വിനീതേ , നീ ഇറ്റ് എങ്ങനെ ഒപ്പിച്ചു !!?"

സൂരജ് , " എല്ലാരും എന്താ പിന്നെ നിന്നെ പോലെയാണെന്ന് വിചാരിച്ചോ !!, ഇവനെ നിന്നെപ്പോലെ ഏത് നേരോം കള്ളും കുടിച് നടക്കുവല്ലാ .."

"പോടാ .. അതുകൊണ്ടൊന്നുമാല്ലാ .. എനിക്ക് പോലും അറിയില്ലടാ ... എങ്ങനെയാ പാസ്സായതെന്നു !"

നിധീഷ് , "നിന്റെ ടൈം അളിയാ ... ഇനിയെന്ത് ടെൻഷൻ , ഒരു വലിയ വീട്ടിലെ ചരക്കിനേം കെട്ടി അഞ്ചാറ് പിള്ളേരുമായി സുഗായ് ജീവിക്കാം "

അത് കേട്ട പ്രവീൺ , " അപ്പോഴും നീയൊക്കെ ഇവിടെ ഈ പൊളിഞ്ഞ പാലത്തിന്റെ അടയിരുന്ന് ഏതേലും മാട്ട മദ്യവും ഒണക്ക പൊറോട്ടയും അടിച്ചിരിക്കാനുണ്ടാവും " അത് കേട്ട് എല്ലാരും ചിരി തുടങ്ങി .

അങ്ങനെ പയ്യെ കുപ്പി പൊട്ടിച് ഗണപതി നിധീഷിന് ആദ്യമേ മദ്യം സമർപ്പിച് ഞങ്ങൾ അടി തുടങ്ങി ... ഏകദേശം പകുതിയായപ്പോഴേക്കും മഴ തുടങ്ങി .

മഴയത് പാലത്തിന്റെ അടിയിലിരുന്ന് വെള്ളമടിക്കാൻ ഒരു പ്രത്യേക സുഖമാണ് . 4 എണ്ണം അടിച്ചപ്പോഴേക്കും ഞാനൊരു ലെവൽ ആയി .

"എടാ ... എനിക്കിനി...

💬 Comments

View all comments