0%

Chapter Title : മദനപൊയിക 2 [Kannettan]

Author : Kannettan Read All Parts 34.7K

" ഇനിയിപ്പോ നിന്റെ ആഗ്രഹം പോലെ വേഗം പെണ്ണുകെട്ടാലോ !!!"

" അതിനി നടക്കൂല " ഒരു നിരാശയോടെ ഞാൻ പറഞ്ഞു.

" അതെന്താ ?"

ഒരു കള്ള ചിരിയോടെ , " ഏറെ അപ്സരസിനെ മോഹനേട്ടൻ തട്ടിയെടുത്തില്ലേ ... ഇനി ഇതേപോലൊരു പീസിനെ കണ്ടുപിടിക്കാൻ കഴയും എന്ന് തോന്നുന്നില്ല "

" അതിനു നീ മുന്നേ വന്നു ബുക്ക് ചെയ്യണമായിരുന്നു "

" എന്നാ പിന്നെ ഇനി ശിഷ്ടകാലം ഒരു സംന്യാസിയായി ജീവിച് മരിക്കേണ്ടിവരുമാല്ലോ ശിവനെ ..."

അത് കേട്ട് രാധികേചിക് ചിരി നിർത്താൻ കഴിഞ്ഞില്ല.

" എന്നാ പിന്നെ ഞാൻ പോയേക്കുവാ ... ഇനിയും നിന്നാൽ ഞാൻ നീന്തി പോവേണ്ടി വരും "

" എന്നാ വേഗം ചെല്ല് , മഴ നനഞ്ഞു പണി പിടിക്കേണ്ട "

" എന്നാ പിന്നെ പോട്ടെ എന്റെ അപ്സരസ്സേ !!"

" എന്നാൽ അങ്ങനെ ആവട്ടെ ഗന്ധർവാഃ ..!!" ചേച്ചിയും വിട്ടില്ല .

ഞാൻ പെട്ടന്ന് വണ്ടി സ്റ്റാർട്ട് ആക്കി വീട്ടിലേക്ക് വിട്ടു. നേരെ പോയി കുളിച് ഡ്രസ്സ് ഒക്കെ മാറി നല്ല കടുപ്പത്തിൽ ഒരു ചുക്ക് കാപ്പി കുടിച്ചപ്പോഴാ ഒരാശ്വാസമയത് .

അമ്മ , " എന്തിനാ മോനെ നീ ഇങ്ങനെ മഴ നനയാൻ പോയത് , ഇനി ട്രൈനിങ്ങിനൊക്കെ പോവേണ്ടതല്ലേ , പനിയെങ്ങാനും പിടിച്ചാലോ ?"

"അതൊന്നും ഇല്ലമ്മേ , ട്രെയിനിങ് ഒക്കെ കുറെ കഴിഞ്ഞേ കാണു "

" എന്നാൽ വേഗം കഴിച്ചിട് പോയി പുതച്ചു മൂടി കിടന്നോ "

" ഞാൻ

💬 Comments

View all comments