Chapter Title : മദനപൊയിക 2 [Kannettan]
കഴിച്ചിട്ടാ അമ്മെ വന്നേ "
" ആഹ്ഹ ... എനിക്ക് തോന്നി "
" അച്ഛൻ നേരത്തെ കഴിച്ചു കിടന്നു "
" എന്ന , അമ്മയും കിടന്നോ ... ഞാനും കിടക്കാൻ പോവുകയാ "
എനിക്ക് ചെറുതായി തുമ്മുന്നുണ്ടായിരുന്നു , ഞാൻ പതുക്കെ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയി. എന്നിട്ട് പുതച്ചുമൂടി കിടന്നു , പക്ഷെ സന്തോഷം കാരണം ഉറക്കം വന്നില്ല . കുറെ സമയം ഉരുണ്ടു മറിഞ്ഞു കിടന്നു ..
എന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് ഞാൻ മൊബൈൽ എടുത്ത് വാട്സ്ആപ്പ് ഒക്കെ ഒന്ന് നോക്കി പുതിയ മെസ്സേജുകൾ ഒന്നും കണ്ടില്ല , അപ്പോഴാണ് ഞാൻ ഓർത്താണ് , രാധികേച്ചിയുടെ ഈ നമ്പർ വാട്സ്ആപ്പ്ൽ ഉണ്ടോ എന്നൊന്ന് നോക്കിക്കളയാം . നമ്പർ സേവ് ചെയ്ത് റിഫ്രഷ് അടിച്ചപ്പോൾ ...ഉണ്ട് മോനെ രാധികേച്ചി വാട്സ്ആപ്പ്ൽ ഉണ്ട് . ഏതോ ഒരു പാർക്കിൽ നിന്നും എടുത്ത ഒരു പഴയ ഫോട്ടോ ആണ് DP. ലാസ്റ്റ് സീൻ 45 മിനുറ്റ്സ് മുന്നെയാണ് .
ത്രില്ലടിച് ഞാനൊരു മെസ്സേജ് അങ് അയച്ചു,
" ഹലോ ..!" ചേട്ടൻ ഉണ്ടാവുമോന്ന് പേടിച് അത്രയേ അയച്ചുള്ളു .
ഡബിൾ ടിക്ക് വന്നു ബട്ട് മെസ്സേജ് സീൻ ആയിട്ടില്ല , ഞാൻ വീണ്ടും അയച്ചു ,
"ഉറങ്ങിയോ ?"
അതെ അവസ്ഥ തന്നെ സീ ആയിട്ടില്ല , മോഹനേട്ടൻ വന്നുകാണും എന്ന് കരുതി ഫോൺ താഴെ വെച്ച് ഞാൻ
ബാല്കണിയിലെ കിളി വാതിലിന്റെ അടുത്തേക്ക് പോയി ഒരു സിഗെരെറ്റ് കത്തിച്ചു . വല്ലപ്പോഴും ഇങ്ങനെ
💬 Comments
View all comments