Chapter Title : മദനപൊയിക 2 [Kannettan]
വരും!!" , എന്നെ ഒന്ന് ആലിയ പോലെ ചേച്ചി പറഞ്ഞു.
"അതേതായാലും നന്നായി ഇല്ലേൽ ഞാൻ വല്ല കടുംകയ്യും ചെയ്ത് പോയേനെ..!!!" എന്നും പറഞ്ഞ് ഞാൻ ചിരിച്ചു.
പാത്രത്തിലേക്ക് വെള്ളം ഒഴിക്കുന്നതിനിടെ എൻ്റെ മുഖത്തേക്ക് കുറച്ച് വെള്ളം തെരിപ്പിച്ചുകൊണ്ട്, "എടാ... ഹും... നിനക്ക് കുറുമ്പിച്ചിരി കൂടുന്നുണ്ട്..ശരിയാക്കി തരാം നിന്നെ ഞാൻ"
"ശരിയാക്കി കിട്ടിയാ മതി" ഞാനും വിട്ടില്ലാ..
ചേച്ചിയങ്ങനെ വെള്ളം കൊണ്ട് നന്നായി പശുവിൻ്റെ അകിട് നന്നായി കഴുകി, പാല് കറക്കാൻ തുടങ്ങി. ഞാൻ അപ്പോഴേക്കും പശുവിന് കുടിക്കാനുള്ള കാടിവെള്ളം കലക്കാൻ തുടങ്ങി.
"എൻ്റെ ചേച്ചി ഇവിടെ നിക്കകളിയില്ലാ.. ഞാൻ എങ്ങോട്ടെങ്കിലും പോയലൊന്ന് ആലോചിക്കുകയാ.."
"ഇവിടെ നിനക്ക് എന്താ ഒരു കുറവ്?"
"എല്ലാ യിടത്തും ഉള്ള പ്രശ്നം തന്നെ.. പഠിത്തം കഴിഞ്ഞിട്ടും ജോലി ഇല്ലാത്ത പ്രശ്നം"
"അതിനു നീ പി എസ് സി പരീക്ഷയൊക്കെ എഴുത്തുന്നില്ലേ.."
കാടിവെളളം കലക്കി കഴിഞ്ഞ് ഞാൻ എഴുന്നേറ്റ്, "അതൊക്കെ കണക്കായെച്ചി.. ഞാൻ അത്ര കര്യമായിട്ടൊന്നും അല്ല എഴുതുന്നത്, ഇവിടുന്ന് സ്വര്യം തരാത്തത് കൊണ്ട് പോയി എഴുത്തുന്നതല്ലേ.."
അത് കേട്ടപ്പോഴേക്കും ഓമനേച്ചിയുടെ മുഖം അങ്ങ് മാറി, " നിന്നെ എത്ര സ്നേഹത്തോടെയും പ്രതീക്ഷയോടെയാണ് നിർമലേടത്തിയും രാമേട്ടനും വളർത്തുന്നതെന്നറിയോ!!??....എന്നിട്ടും നീ എന്തിനാ ആ പാവങ്ങളെ പറ്റിക്കുന്നത്?"
എനിക്ക് മറുത്തൊന്നും പറയനില്ലിരുന്നു
"അവർക്ക് എന്തൊക്കെ പ്രതീക്ഷകളാണ് നിന്നെ പറ്റിയെന്നറിയോ!!???... ഇന്നലെയും കൂടി എന്നോട് പറഞ്ഞേ ഉള്ളൂ നിൻ്റെ കാര്യം."
ദൈവമേ ഏത് നേരത്തണോ ഈ വിഷയം എടുത്തിടാൻ തോന്നിയത്, ഞാൻ എന്നെ തന്നെ ശപിച്ചു.
മറ്റൊരു തരത്തിൽ ആലോചിച്ചാൽ ഓമനേച്ചി പറയുന്നതിലും കാര്യമുണ്ട്.
"ഇല്ല ഏച്ചി..
💬 Comments
View all comments