0%

Chapter Title : മദനപൊയിക 2 [Kannettan]

Author : Kannettan Read All Parts 34.6K

ഞാൻ ഇനി കാര്യമായിട്ട് തന്നെ നോക്കിക്കോളാം.. ഉറപ്പ്."

"ഇപ്പൊ അടുത്ത് വരെ നിർമലേടത്തിയാ എന്നെ രാവിലെ സഹായിച്ചോണ്ടിരുന്നത്, ഇപ്പോ പാവത്തിന് തീരെ കാല് വയ്യാത്തത് കൊണ്ടാ ഇങ്ങോട്ടൊന്നും വരാത്തത് "
"നിർമലേടത്തിക്കണേൽ ഉള്ള മോൻ്റെ ഭാവിയെ കുറിച്ച് ആദി... എനിക്കാണേൽ ഒരു കുഞ്ഞില്ലാതത്തിൻ്റെയും..." അത് പറഞ്ഞപ്പോഴേകും ഓമനേച്ചിയുടെ വാക്കുകൾ ഇടറി. ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിറ്റുണ്ട്. അത് കണ്ടപ്പോഴേക്കും എനിക്ക് ആകെ വല്ലാണ്ടായി..എന്ത് പറയണം എന്നറിയാതെ പകച്ച് നിന്നുപോയി ഞാൻ

"ചേച്ചി കരയല്ലേ .."

ഞാൻ ഓമനിച്ചയുടെ തോളിൽ കൈവെച് ആശ്വസിപ്പിക്കുക എന്നോണം പറഞ്ഞു . ചേച്ചി കണ്ണുകൾ തുടച്ചുകൊണ്ട് ,

" അത് സരില്ല വച്ചു, എനിക്കെന്റെ സങ്കടം സഹിക്കാൻ കഴിയാത്തതുകൊണ്ട് പറഞ്ഞു പോയതാ.. " അതും പറഞ്ഞു കണ്ണിൽ നിന്ന് വീണ്ടും കണ്ണീർ പൊടിഞ്ഞു . ആ കണ്ണീരിനു ഒരു തീ ജ്വാലയുടെ അത്രയും വീര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി . ഞാനൊരു പലക നീക്കിയിട്ട് ഒമാനിച്ചയുടെ അടുത്തായി ഇരുന്നുകൊണ്ട്.

"ചേച്ചി... നിങ്ങൾക് നല്ലൊരു ഡോക്ടറിനെ കാണിക്കായിരുന്നില്ലേ ?"

ചേച്ചി ദയനീയമായ സ്വരത്തിൽ , "അതൊക്കെ ഒത്തിരി കാണിച്ചതാ വച്ചു "

"ആണോ ....എന്നിട്ട് ആർകെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ?"

"ആദ്യം രണ്ടാൾക്കും കൊഴപ്പങ്ങളൊന്നും ഇല്ലായിരുന്നു... പിന്നീടാണ് ഓരോ കുഴപ്പങ്ങൾ തന്നെത്തന്നേ വരുത്തി വെച്ചത് "

ഞാൻ നെറ്റിചുളിച് ഒന്നും മനസ്സിലാവാത്ത ഭാവത്തോടെ, " എന്താ ... ചേച്ചി ... എന്താ ശരിക്കും ഉണ്ടായത് ??"

ഓമനേച്ചി ഒരു നെടുവീർപ്പോടെ , "എനിക്ക് അപണ്ടുമുതലെ കുട്ടികൾ എന്നുപറഞ്ഞാൽ ജീവനാണ്, കല്യാണം കഴിഞ്ഞപാടെ ഞാൻ

💬 Comments

View all comments