0%

Chapter Title : മദനപൊയിക 2 [Kannettan]

Author : Kannettan Read All Parts 34.6K

കുമാരേട്ടനോട് പറഞ്ഞതാണ് എനിക്ക് പെട്ടന്നൊരമ്മയാവണം എന്ന്"

"എന്നിട് കുമാറേട്ടൻ എന്ത് പറഞ്ഞു ?"

"നമുക്കെന്തിനാ പെട്ടന്നൊരു കുട്ടി !!! കുട്ടികൾ ഇച്ചിരി കഴിഞ്ഞ മതിയെന്നായി, അങ്ങനെ പറഞ്ഞു പരഞ്ഞു .. ഒരു വര്ഷം പോയതറിഞ്ഞില്ല. അതിനു ശേഷം കുട്ടിക് വേണ്ടി ശ്രമിച്ചിട് ആണേൽ കുട്ടിയാവുന്നുമില്ല, എനിക്കാകെ ടെൻഷൻ ആയി, എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തിയത് "

"എന്തിന് ? കുമാരേട്ടനല്ലേ പിന്നെ മതിയെന്ന് പറഞ്ഞത് "

"അതല്ല വിച്ചു , എനിക്ക് എന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് കുട്ടികൾ ഇല്ലാത്തത് എന്നും പറഞ്ഞു എന്നെ കുമാരേട്ടന്റെ വീട്ടുകാർ കുറ്റപ്പെടുത്താൻ തുടങ്ങി, കുട്ടികൾ ആവാത്ത വിഷമത്തിന്റെ കൂടെ ഇതും കൂടി ആയപ്പോ എനിക്കൊട്ടും സഹിക്കാൻ കഴിഞ്ഞില്ല , ഞാനാകെ തകർന്നുപോയി "

ഇത് കേട്ട് എനിക്കാകെ അങ്ങ് കലികേറി മുഗം ചുവന്നു , " ചേച്ചിക് കുഴപ്പം ഉണ്ടെന്നു അവരാണോ തീരുമാനിക്കേണ്ടത് , ഡോക്ടർ അല്ലെ . വിവരമില്ലാത്ത തെണ്ടികൾ . എന്നിട് കുമാറേട്ടൻ എന്ത് പറഞ്ഞു ? "

"കുമാരേട്ടൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല്ല! അതായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം. അവസാനം ഞാൻ നിര്ബന്ധിച്ചപ്പോ ഒരു ഡോക്ടർ നെ പോയി കണ്ടു കുറെ ഗുളിക കുടിച്ചു എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല, അങ്ങനെ കുമാരേട്ടന് എന്നോടുള്ള സ്നേഹം കുറഞ് കുറഞ്ഞു വന്നു.."

"ഈ കുമാരേട്ടൻ എന്താ ഇങ്ങനെ ...ശേ!!!!" കലി കാരണം ഞാൻ പിറുപിറുത്തു .

"അങ്ങനെ അവസാനവട്ടം ഡോക്ടർ നെ കാണിച്ചപ്പോൾ ഡോക്ടർ കുറച്ച ടെസ്റ്റുകൾ നടത്തിയപ്പോഴാണ് മനസ്സിലായത് , കുമാരേട്ടന് ബീജത്തിന്റെ കൗണ്ടും മൊബിലിറ്റിയും തീരെ കുറവാണെന്നു,

💬 Comments

View all comments