0%

Chapter Title : മദനപൊയിക 2 [Kannettan]

Author : Kannettan Read All Parts 34.6K

അതോടെ എല്ലാവരുടെയും വായടങ്ങിപോയി "

എനിക്ക് അത് കേട്ടപ്പോൾ കുമാരേട്ടന് അങ്ങനെ തന്നെ വേണം എന്നാണ് തോന്നിയത് പക്ഷെ ചെച്ചയോടത്‌ പറയാൻ പറ്റില്ലല്ലോ .

"എന്നിട് എന്തായി "

"കുമാരേട്ടന് അത് ഉൾക്കൊള്ളാനായില്ല ... കുറെ ദിവസത്തേക് വീട്ടിലും വന്നില്ല .. വന്നാലും എന്നോട് ഭയങ്കര ദേഷ്യം . അങ്ങനെ കള്ളുകുടിയാണെങ്കിൽ പഴയതിലും കൂടുതലായി .. കുടിച്ചു വരാത്ത ദിവസങ്ങളില്ല..."

എനിക്കാകെ കൈ തരിച്ചങ്ങു വന്നു , ചേച്ചിക് കൈ മടക്കി ഒരെണ്ണം അങ്ങ് കൊടുക്കാതിരുന്നില്ലേ ..?"

"കുമാരേട്ടൻ എനിക്ക് നല്ല പേടിയായിരുന്നു , ചെറുപ്പായിരുന്നില്ലേ ആ സമയത്ത് , പിന്നെ എന്റെ വീട്ടിൽ ആണേൽ അച്ഛനും വയ്യാ .. ചോദിക്കാനും പറയാനും വേറെ ആരും ഇല്ല , അങ്ങനത്തെ ഒരു വല്ലാത്ത അവസത്തയായിരുന്നു എന്റേത് . പിന്നീടാണ് മനസ്സിലായത് കുമാരേട്ടന്റെ അമിതമായ കള്ളുകുടി കാരണമാണ് ഞങ്ങൾക് കുട്ടികൾ ഉണ്ടാവാത്തതെന്ന്‌ "

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചെച്ചയുടെ മുഗം ആകെ വാടി കൊണ്ട് കണ്ണുകൾ നിറഞ്ഞു . എന്നിട് എന്റെ മുഖത്തേക്ക് നോക്കി , "അങ്ങനെ ഇപ്പൊ 15 വര്ഷം കഴിഞ്ഞു, ഒരു ശപിക്കപ്പെട്ട ജീവിതം ... "

"നിങ്ങൾക്ക് എന്നാല് IVF ഒന്ന് ട്രൈ ചെയ്യമായിരുന്നില്ലേ..?"
ചേച്ചി എഴുന്നേറ്റ് കൈ വെള്ളത്തിൽ മുക്കി കുടഞ്ഞ് കൊണ്ട്,
"അതിനൊക്കെ വല്ല്യ ചെലവാണെന്നും പറഞ്ഞ് കുമാരേട്ടൻ കയ്യൊഴിഞ്ഞു. ഇതിപ്പോ എൻ്റെ മാത്രം ആവിശ്യം പോലെയായി."
ഓമനേച്ചിയോട് എനിക്ക് വല്ലാത്ത സഹതാപം തോന്നി.
"ഞാനെങ്ങനുമായിരിക്കണം ഓമനേച്ചി ഇപ്പൊ പത്ത് പെറ്റിറ്റുണ്ടാവും..!!" ഒരു കള്ള ചിരിയോടെ പറഞ്ഞു.

"പത്തല്ലാ.. ഇരുപത് കുട്ടികളെ

💬 Comments

View all comments