0%

Chapter Title : മദനപൊയിക 4 [Kannettan]

Author : Kannettan Read All Parts 23.5K

കൂടെ, നമുക്ക് ചുമ്മാ ഒന്ന് തിരുവഞ്ചൂർ ടൗൺവരെ പോയിട്ട് വരാം.. ചേച്ചിയ്ക്ക് അതൊരു ചെറിയ ചേഞ്ചും ആവും."

"തിരുവഞ്ചൂരോ😳, അത് കുറെ ദൂരയല്ലേ??"

"അത്ര ദൂരം ഒന്നും ഇല്ല, ജസ്റ്റ് 20km കാണും"

"അത്രേം ദൂരം മോളെ ഒറ്റയ്ക്ക് ആക്കീട്ട് പോകാൻ പറ്റില്ല."

"ആര് പറഞ്ഞ് മിന്നുനേ ഒറ്റയ്ക്കാക്കാൻ, അവളെയും കൂട്ടാം.🥰, നമുക്ക് ചുമ്മാ പോയൊന്നു കരങ്ങിയിട്ട് വരന്നെ 🤌"

"എനിക്ക് വരണം എന്നുണ്ട്, പക്ഷെ മോഹനേട്ടനോടു എന്ത് പറയും എന്ന ഞാൻ ആലോചിക്കണേ 🤔"

"അതിനൊക്കെ വഴിയുണ്ട്😎"
ഞാൻ കുറച്ചുനേരം ഒന്ന് ആലോചിച്ചശേഷം,

"അമ്മ നേരത്തെ ഷോബേച്ചിയോട് പറേണ കേട്ട്, കുടുംബശ്രീയുടെ കണക്ക് കൊടുക്കാൻ പഞ്ചായത്ത് ഓഫീസിൽ പോണം എന്നും, പിന്നെ എന്തോ ഫണ്ടിൻ്റെ പൈസാ ബാങ്കിൽ ഇടണം എന്നും. ചേച്ചി പയ്യെ അമ്മയെ വിളിച്ചിട്ട് നാളെ ഞാൻ ടൗണിൽ പോകുന്നുണ്ട് അതുകൊണ്ട് ഇതൊക്കെ ഞാൻ ചെയ്തോളം എന്ന് പറ.. അമ്മ അപ്രൂവ് അടിച്ചാൽ സംഗതി സെറ്റ്."

"എടാ.. നീ ആള് കൊള്ളാമല്ലോ.. ഇവിടുന്ന് കിട്ടുന്നു ഈ ഐഡിയൊക്കെ😱😄"

"ഹും.. ഞാൻ ആരാ മോൻ..!! 😏" ഇതൊക്കെ എന്ത്.. ഇനീ എന്തൊക്കെ കാണാൻ കിടക്കുന്നു ഞാൻ മനസ്സിൽ വിചാരിച്ചു.

"എന്തായാലും കൊള്ളാം.. ഞാൻ രാവിലെ നിർമലേടത്തിയെ വിളിച്ച് നോക്കാം 👍"

"നോക്കിയാപോര.. സെറ്റ് ആക്കണം."

"ഓകെ ഡീൽ 💪, അല്ല.. എല്ലാം ഓകെ അയാൽ നമ്മൾ എങ്ങനെ പോവും? ബൈക്കിൽ എങ്ങാനും എന്നെ ആ ദാഗത്ത് ആരേലും കണ്ടാൽ മോഹനേട്ടൻ അറിയും, പിന്നെ എല്ലാം അതോടെ തീരും."

"അതിന് എൻ്റെ പൊന്നിനെ ആര് ബൈക്കിൽ കൊണ്ട്

💬 Comments

View all comments