0%

Chapter Title : മദനപൊയിക 4 [Kannettan]

Author : Kannettan Read All Parts 23.5K

കൊണ്ട്, "വേണ്ട വിച്ചു.. അത് ഇനിയൊന്ന് ചൂട് പിടിച്ചാമാറും."

ഞാൻ വണ്ടിയുടെ ചാവി എടുത്ത്, "ഇതിപ്പോ കൊറെ ആയില്ലേ.. ഇന്നെന്തായാലും കാണിച്ചേക്കാം "

അമ്മ സമ്മതം മൂളി, എന്നിട്ട് ഞാൻ അവിടുന്ന് പുറത്തിറങ്ങി വണ്ടിയും എടുത്ത് നേരെ രാധികേച്ചിയുടെ വീട്ടിലേയ്ക്ക് പോയി.

രാധികേച്ചിയുടെ വീട്ടിലേയ്ക്ക് പോകുക എന്ന് ആലോചിക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ്.. അങ്ങനെ ഞാൻ കോട്ടമുക്ക് വഴി രാധികേച്ചിയുടെ വീട്ടിൽ എത്തി.

ഞാൻ വണ്ടി മുറ്റത്ത് നിർത്തിയശേഷം വണ്ടിയിൽ നിന്ന് പുറത്തിറങ്ങി.. ചേച്ചി വീടിൻ്റെ സൈഡിൽ നിന്ന് അലക്കുകയാണെന്ന് തോന്നുന്നു, ശബ്ദം കേൾക്കുന്നുണ്ട്. കൊലയിൽ ആരെയും കാണാത്തത് കൊണ്ട് ഞാൻ വീടിൻ്റെ സൈഡിലേക്ക് നടന്നു... മുറ്റം നിറയെ തുണികൾ വിരിച്ചിട്ടുണ്ട്, അതിൻ്റെ ഇടയിലൂടെ നടന്ന് ചെന്നപ്പോഴേക്കും രാധികേച്ചി തകൃതിയായി അലക്കുകയാണ്... ചെറിയ നീലപൂക്കൾ ഉള്ള വെള്ള മാക്സിയാണ് വേഷം.. മാക്സി കയറ്റി അരയിൽ തിരികിയിട്ടുണ്ട്, അതുകൊണ്ട് വെള്ളത്തിൽ കുതിർന്ന കാല് കുറച്ചതികം കാണാമായിരുന്നു. ഒത്തിരി അലക്കിയത്കൊണ്ടാണെന്ന് തോനുന്നു ചേച്ചി നന്നായി വിയർത്ത് ക്ഷീണിച്ചിട്ടുണ്ട്.
ഞാൻ കുറച്ച് സമയം അങ്ങനെ ചേച്ചിയെ നോക്കി നിന്നു.

"ചേച്ചി.. രാവിലെ തന്നെ നല്ല പണിയിലാണല്ലോ!!"

ചേച്ചി തലപൊക്കി നോക്കിയപ്പോ എന്നെ കണ്ടതും ആ സുന്ദരമായ മുഖത്തൊരു പ്രത്യേക സന്തോഷവും ചിരിയും വിടർന്നു.

"അല്ലാ.. ഇതാരാ... വിച്ചുവോ..." കൈ അലക്ക് കല്ലിൻ്റെ മുകളിൽ വെച്ച് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഇന്നലത്തെ മഴയത്ത് ഒലിച്ചുപോയൊന്നു നോക്കാൻ വന്നതാ..!!!" അത് കേട്ടതും ചേച്ചിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല..

"ഉഫ്... എന്തായിരുന്നു ഇന്നലെ ഇടിയും മഴയും...ഞാൻ ശരിക്കും പേടിച്ചുപോയി"

"രാവിലെ തന്നെ

💬 Comments

View all comments