0%

Chapter Title : മദനപൊയിക 4 [Kannettan]

Author : Kannettan Read All Parts 23.5K

ഒരു ബ്രാണ്ടി എടുത്ത് മോഹനന് കൊണ്ടുപോയി കൊടുക്കണം.. 300rs അതികം വാങ്ങിക്കോ."

അത് കെട്ടപ്പോഴാ എൻ്റെ ശ്വാസം നേരെ വീണത്, "ആയിക്കോട്ടെ അച്ഛാ.."

"എന്നാ ഞാൻ വീട്ടിലേക്ക് പോവുന്നാ.."

അച്ഛൻ മുഖം കഴുകി തോർത്ത് കൊണ്ട് തുടച്ച്, "ഞാൻ ആ പറഞ്ഞ സാധനം മാത്രേ എടുക്കാവു..കേട്ടല്ലോ..?"

ഞാൻ തലയാട്ടി വീട്ടിലേക്ക് നടന്നു. എനിക്ക് എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും തോന്നി.. കുറച്ച് നേരത്തേക്ക് രാധികേച്ചിയുടെ മുഖം ഒന്ന് മങ്ങിയെങ്കിലും ഇപ്പൊ പഴയതിലും വെക്‌തത വരുന്നതായി എനിക്കനുഭവപ്പെട്ടു.

ഒരുകാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, ഇനി എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യണം, ഇല്ലേൽ എല്ലാം അതോടെ തീരും..!!

എന്നാലും എന്തിനായിരിക്കും അവർ വഴക്കിട്ടത്.. ഞാൻ സ്വയം ആലോചിച്ചു. എന്തായാലും അവസരം കിട്ടിയാൽ രാധികേച്ചിയോട് തന്നെ ചോതിക്കാം..

വീട്ടിലെത്തി ഞാൻ ചായ ഒക്കെ കുടിച്ച് സ്റ്റോർ റൂമിൽ പോയി നോക്കിയപ്പോ എൻ്റെ ബോധം പോയില്ലെന്നെയുള്ളൂ, കുപ്പികൾ പലതരത്തിൽ പല സൈസിൽ.... ഇത്രേം വലിയൊരു നിലവറയും വീട്ടിൽ വെച്ചിട്ടാണ് സർക്കാരിൻ്റെ മൂഞ്ചിയ മദ്യം കഴിക്കണേ.
അഹ്.. അനുഭവിക്കാനും ഒരു യോഗം വേണം... എന്തായാലും ഒരു ദിവസം ഒരെണ്ണം അടിച്ച് മാറ്റണം.

കോലയിലേക്ക് വരുമ്പോഴേക്കും അമ്മ കോലായി അകത്ത് ഇരിപ്പുണ്ട്. കാലിന് കുഴമ്പ് പുരട്ടുകയാണ്.. പാവത്തിന് നല്ല കാല് വേദനയുണ്ടെന്ന് തോന്നുന്നു,

"അമ്മേ.. നല്ല വേദനയുണ്ടോ??"

" ഇച്ചിരിയുണ്ട്..." എന്നും പറഞ്ഞ് കാല് ഉഴിയാൻ തുടങ്ങി.

നല്ല വേദനയുണ്ടെന്നു എനിക്ക് മനസ്സിലായി, ഇല്ലെങ്കിൽ അമ്മ ഒന്നും പറയില്ല.

"ഞാൻ പോയി സുഭാഷ് ഡോക്ടറെ ബുക്ക് ചെയ്യാം... വൈകിട്ട് പോയി കാണിക്കാലോ.."

അമ്മ വേദന സഹിച്ച്

💬 Comments

View all comments