0%

Chapter Title : മദനപൊയിക 5 [Kannettan]

Author : Kannettan Read All Parts 47.2K

കയറി, പുഴ വക്കത്തൂടെ നടക്കാൻ തുടങ്ങി. വൈകും നേരം ആവാൻ പോവുന്നത്തെയുള്ളൂ, അതുകൊണ്ട് അതികം ആൾകരില്ല. മിന്നു ഞങ്ങളുടെ മുന്നിലൂടെ ഓടുകയും ചാടുകയും ഒക്കെ ചെയ്യുകയാണ്.
ഞങൾ അങ്ങനെ കാറ്റ് കൊണ്ട് ഇച്ചിരി നടന്നു,പയ്യെ ഞങ്ങളുടെ കയ്യുകൾ തമ്മിൽ കൂട്ടിയുരസി രണ്ട് പേരുടെയും കയ്യുകൾ ഒന്നായി. ഞാൻ ചേച്ചിയുടെ കൈ എൻ്റെ കയ്യിൽ ഭദ്രമാക്കി, അത് ചേചിയിൽ കൂടുതൽ ധൈര്യം നൽകി. എന്നിട്ട് ചേച്ചി എൻ്റെ മുഖത്തേക്ക് നോക്കി ഒരു വല്ലാത്ത പ്രതീക്ഷയോടെ നോക്കി.. ആ നിഷ്ക്കളങ്കമായ നോട്ടത്തിന് ഒരായിരം അർത്ഥങ്ങൾ ഉണ്ടെന്നെനിക്ക് മനസ്സിലായി.

പൊടുന്നനെ ഞാൻ കൈ വിടുവിച്ച് ചേച്ചിയുടെ പുറകിലൂടെ ഇടുപ്പിൽ പിടിച്ച് എന്നിലേക്കടുപ്പിച്ച് ആ മാൻപേട കണ്ണിലേക്ക് നോക്കി,

"ഞാനെടുത്തോട്ടെ ഈ പെണ്ണിനെ.." ഞാൻ വല്ലാത്തൊരു ആഗ്രഹത്തോടെ ചോതിച്ചു. ആ ചോദ്യം കേട്ട് രാധികേച്ചിയുടെ കണ്ണുനിറഞ്ഞുപോയി.

"എന്തെങ്കിലും ഒരു സഹചര്യമുണ്ടായിരുനെങ്കിൽ, എല്ലാം ഇട്ടെറിഞ്ഞു ഞാനിറങ്ങി വന്നേനെ." രാധികേച്ചി വിഷമത്തോടെ പറഞ്ഞു.

"എനിക്കറിയാം ചേച്ചിക്ക് എന്നെ ജീവനുതുല്യം ഇഷ്ടമാണെന്ന്, പക്ഷെ നമ്മുടെ സാഹചര്യം ഇങ്ങനയിപ്പോയില്ലേ.!

അതും പറഞ്ഞ് ഞങൾ തൊട്ടടുത്തുള്ള ബെഞ്ച് പോലുള്ള ചെയറിൽ ഇരുന്നു.
ഇച്ചിരി നേരത്തെ നിശബ്ദതയിക്ക് ശേഷം ചേച്ചി എൻ്റെ മുഖത്ത് തന്നെ നോക്കിയിരുന്നു,

"എന്താ.. ഇങ്ങനെ നോക്കണേ..??" ഞാൻ കൗതുകത്തോടെ ചോതിച്ചു.

"വിച്ചു... ഞാനൊരു സാധാരണ പെണ്ണാണ്. നീ ഇങ്ങനെ എന്നെ സ്നേഹിച്ചും ആഗ്രഹങ്ങളും തന്ന് എന്നെ മടുക്കുമ്പോൾ ഇട്ടേച്ച് പോയിക്കളയുമോ.?"

രാധികേച്ചിയുടെ ആ ചോദ്യം എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ തറിച്ചു കയറി.

"ഞാനന്ന് പറഞ്ഞില്ലേ...,പക്ഷെ ഇപ്പൊ അതിനേക്കാൾ കൂടുതൽ അടുത്തുപോയി, മരണത്തിനുപോലും നമ്മളെ പിരിക്കാൻ കഴിയില്ല,

💬 Comments

View all comments