0%

Chapter Title : മദനപൊയിക 5 [Kannettan]

Author : Kannettan Read All Parts 47.2K

അമ്മ പയ്യെ എഴുന്നേറ്റ് വന്നു,
"അയ്യോ.. ഏടത്തി എന്തിനാ ഇങ്ങോട്ട് എഴുന്നേറ്റ് വന്നത് ഞാൻ അവിടെ തരില്ലായിരുന്നോ!?" ചേച്ചി വന്ന് അമ്മയെ പിടിച്ച് കൊണ്ട് പറഞ്ഞു.

"ഞാൻ ഇച്ചിരി നടക്കട്ടടി പെണ്ണേ.. ഇതൊക്കെ ഒന്ന് രണ്ട് ദിവസത്തേയ്ക്കല്ലേ.."

"ഹും.. രണ്ട് മൂന്ന് ദിവസം... ഡോക്ടർ പറഞ്ഞപോലെ റെസ്റെടുത്തോണം കേട്ടല്ലോ.." ചേച്ചി അമ്മയെ ശകരിച്ചു.

"അപ്പോ നീയും തുടങ്ങിയോ ഇവരെപ്പോലെ.." അതും പറഞ്ഞ് അമ്മ ഡൈനിങ് ടേബിളിൽ ചെയർ നീക്കിയിട്ട് ഇരുന്നു.

" ഏടത്തി യുടെ കര്യങ്ങൾ എല്ലാം ഇനി ഞാനാ നോക്കാൻ പോണേ.." അതും പറഞ്ഞ് ചേച്ചി അടുക്കളയിലേക്ക് പോയി.

അപ്പോഴേക്കും എല്ലാവരും കഴിക്കാനായി വന്നു, ചേച്ചി എല്ലാവർക്കും ഭക്ഷണം വിളമ്പാൻ തുടങ്ങി,

"നീ എല്ലാർക്കും ഇങ്ങനെ നിന്ന് വിളമ്പാതെ ഇവിടെ ഇരുന്ന് കഴിക്ക്." അച്ഛൻ ഓമനേച്ചിയോട് പറഞ്ഞു.

"വേണ്ട രാമേട്ടാ.. ഞാൻ ഇച്ചിരി കഴിഞ്ഞ് കഴിച്ചോളാം." ചേച്ചി വളരെ വിനയത്തോടെ പറഞ്ഞു.

അമ്മ ചേച്ചിയുടെ കയ്യിൽ പിടിച്ച് അവിടെ ഇരുത്തി,
"ഇച്ചിരി കഴിഞ്ഞ് കഴിക്കാൻ നീയാരാ ഇവിടുത്തെ വേലക്കാരിയോ?, നീയിപ്പോ ഞങ്ങടെ മോള്തന്നയാണ്."

അത് കേട്ടപ്പോഴെക്കും ചേച്ചിയുടെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു, എനിക് ചേചിയോട് പാവം തോന്നി.

എന്നിട്ട് അമ്മ രണ്ടപ്പവും കറിയും വിളമ്പികൊടുത്തു,

"കാഴിക്ക് മോളേ.."

ചേച്ചി അമ്മയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു. അതൊക്കെ കണ്ടപ്പോൾ എനിക് മനസ്സ് നിറഞ്ഞു.!

അങ്ങനെ ഞങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി, ഞാൻ ചേച്ചിയെ നോക്കി ചെറുതായൊരു കള്ളച്ചിരിച്ചിരിച്ചു.

അമ്മ വീണ്ടും അപ്പം ചേച്ചിയുടെ പ്ലേറ്റിലേക്ക് വെച്ചപ്പോൾ,
"അയ്യോ.. മതിയമ്മേ..!!" ചേച്ചി അറിയാതെ അമ്മേന്ന് വിളിച്ചത് കേട്ട്

💬 Comments

View all comments