0%

Chapter Title : മദനപൊയിക 5 [Kannettan]

Author : Kannettan Read All Parts 47.2K

ഒരു അലർച്ചയോടെ ഞെട്ടി തിരിഞ്ഞതും മുകളിൽ നിന്നും ഒരു പത്രം വന്ന് എൻ്റെ തലയിൽ വീണു.
"അമ്മേ.." ഞാൻ അറിയാതെ വിളിച്ചുപോയി, പത്രത്തിലെ അരിപ്പൊടി കുറച്ച് എൻ്റെ തലയിലും നിലത്തും എല്ലാം ആയി. എൻ്റെ ആ ഒരു നിൽപ്പും എൻ്റെ അവസ്ഥയും കണ്ട് ഓമനേച്ചിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല...!!!

അകത്ത് നിന്നും അമ്മ, "എന്താ എവടെ വീണത്?"

"ഒന്നും ഇല്ല ഏടത്തി.. ഒരു പത്രം വീണതാ!" ചേച്ചി എന്നെ രക്ഷപെടുത്തി.

അമ്മയെങ്ങാനും വന്നാലോ എന്നോർത്ത് ഞാൻ വേഗം എല്ലാം വരി ആ പത്രത്തിൽ ഇട്ടു. ചേച്ചി അപ്പോഴും വാ പൊത്തി ചിരിക്കുകയായിരുന്നു.

"വേഗം പോയി കുളിച്ചിട്ട് ഇങ്ങ് പോരെ.. ഇല്ലേൽ അമ്മ ഓരോന്ന് ചോതിക്കും." ചേച്ചി പറഞ്ഞു.

"ചേച്ചി പെണ്ണേ... നിന്നെ ഞാൻ എടുത്തോളാം" ഞാൻ ഒന്ന് ചമ്മി പറഞ്ഞു.

"എടുക്കലൊക്കെ പിന്നെ.. എൻ്റെ മോൻ പോയി വേഗം കുളിച്ചിട്ട് വാ.." ചേച്ചി ചിരി അടക്കി പറഞ്ഞു

ഞാൻ തലയൊന്ന് കുടഞ്ഞ് പൊടി പറത്തി റൂമിലേക്ക് പോയി. റൊമാൻ്റിക് അവൻ പോയിട്ട് മൂജ്ജാറ്റിക്ക് അയിപോയല്ലോ!

ഞാൻ വേഗം കുളിമുറിയിൽ കയറി കുളിക്കാൻ തുടങ്ങി, ഇന്ന് എൻ്റെ രാധികേച്ചിയുടെ കൂടെ കറങ്ങാൻ പോവമല്ലോ എന്ന ത്രില്ലിൽ ഞാൻ ആസ്വദിച്ച് പാട്ടുംപാടി കുളിച്ച്, നല്ല ഒരു ഷർട്ടും ജീൻസ് പാൻ്റും ഇട്ട്, ഷൂ എടുത്ത് താഴേക്ക് വന്നു.

അപ്പോഴേക്കും ഓമനേച്ചി ഭക്ഷണമൊക്കെ മേശപ്പുറത്ത് എടുത്ത് വെക്കുകയായിരുന്നു. എന്നെ കണ്ടതും ചേച്ചി നോക്കി നിന്ന് പോയി. എന്നിട്ട് കൈ കൊണ്ട് നല്ല ചെലുണ്ടെന്നു കാണിച്ചു. എനിക്കൊരു വല്ലാത്ത കോൺഫിഡൻസ് നൽകി.

അപ്പോഴേക്കും

💬 Comments

View all comments