Chapter Title : മദനപൊയിക 6 [Kannettan]
"മോളെ രാധികേ.. അങ്ങനൊന്നും ക്ഷീണിക്കുന്ന ശരീരമല്ലിത്!, സംശയമുണ്ടേലൊന്നു മുകളിലേക്ക് വന്നുനോക്ക്!!!" ഞാനെൻ്റെ biceps കാണിച്ചുകൊണ്ട് പറഞ്ഞു.
"അയ്യടാ...!! തൽക്കാലെൻ്റെ ജിമ്മൻ ചൂടരുമുമ്പെ ചായ കുടിക്കാൻ നോക്ക്"
അതും പറഞെൻ്റെ മൂക്കിൽ തട്ടി രാധികേച്ചി അകത്തേക്ക് പോയി.
അപ്പോഴേക്കും അച്ഛൻ രാവിലത്തെ നടത്തൊക്കെ കഴിഞ്ഞ് വന്നു,
"രാവിലെ തന്നെ കുളിച്ചൊരുങ്ങി എങ്ങോട്ടാ?" അച്ഛൻ രാവിലെ തന്നെ തുടങ്ങി!
"ഞാൻ നാട് വിട്ടാലൊന്ന് ആലോചിക്കാ!!" ഞാനും എട്ടുപിടിച്ചു.
"മിക്കവാറും പോവേണ്ടി വരും, നിൻ്റെ അലോട്ട്മെൻ്റ് അടുത്ത് തന്നെ വരും എന്ന് ന്യൂസിൽ കണ്ടിരുന്നു, പെട്ടിയും കേടക്കയോക്കെ കെട്ടി റെഡിയായി ഇരുന്നോ!!"
അതും പറഞ്ഞ് അച്ഛൻ അകത്തേക്ക് കയറിപ്പോയി.
മൈര്!!! വടി കൊടുത്ത് അടിവാങ്ങിയ പോലെയായിപ്പോയ്!
അപ്പോഴേക്കും അമ്മ breakfast കഴിക്കാനായി വിളിച്ചു,
ഞങൾ ടേബിളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.
"അടിപൊളി അപ്പവും മുട്ടക്കറിയും!!" ഞാൻ കഴിച്ചുകൊണ്ട് പറഞ്ഞു.
"ശരിയാ.. നല്ല രുചിയുണ്ട് കഴിക്കാൻ!!" അച്ഛൻ്റെയും certificate കിട്ടി.
"ഇതിൻ്റെപിന്നിൽ അമ്മയല്ലെന്ന് 100% ഉറപ്പാണ്"
"എല്ലാം രാധികയുടെ കൈപുണ്ണ്യം ആണെടാ!, ഞാൻ ഹെൽപ്പ് ചെയ്യാമെന്ന് പറഞ്ഞിട്ടും എന്നെ അങ്ങോട്ടേക്ക് അടുപിച്ചിട്ടേയില്ല അവള്."
"അതേതായാലും നന്നായി!!!" അച്ഛൻ അമ്മയെ കളിയാക്കി ചിരിച്ചു, എന്നോടും അറിയാതെ ചിരിച്ചുപോയി. അത് കേട്ടപ്പോൾ അമ്മയുടെ മുഖം മാറി!
"ഏടത്തിക്ക് കാലിന് വയ്യാത്തൊണ്ട് വെറുതെ ബുദ്ധിമുട്ടിക്കേണ്ടന്നു വിചാരിച്ചു. ഇപ്പൊ ഞാനില്ലെ ഇവിടെ" രാധികേച്ചി വളരെ സ്നേഹത്തോടെ പറഞ്ഞു.
"എനിക്കത്രയിക്ക് വയ്യായികയോന്നും ഇല്ല, നിങൾ എല്ലാവരും പറഞ്ഞ് പറഞ്ഞ് എന്നെ കിടത്താതിരുന്നമതി."
"റെസ്റ്റെടുത്താൽ മാറും എന്നല്ലേ ഡോക്ടർ പറഞ്ഞത്, എന്തിനാ വെറുതെ...? കുറച്ച് ദിവസംകൂടി കഴിഞ്ഞാൽ പഴയത് പോലെ നടക്കാലോ!!"
💬 Comments
View all comments