0%

Chapter Title : മദനപൊയിക 7 [Kannettan]

Author : Kannettan Read All Parts 16K

കിട്ടുന്നില്ല. ഞാൻ പോയി കുളിച്ച് ഫ്രെഷായി കഴിക്കാനായി താഴേക്ക് പോയി.

കഴിക്കുന്നതിൻ്റെ ഇടയ്ക്ക് അന്നത്തെ ദിവസത്തെ പറ്റി അമ്മയും അച്ഛനും ചോതിക്കുന്നുണ്ട് പക്ഷെ ഞാനേതോ ലോകത്തായിരുന്നു. അമ്മ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ സ്വഭോതത്തിലേക്ക് വന്നത്.

എന്നിട്ട് ഞാൻ എന്തൊക്കെയോ പറഞ്ഞോപ്പിച്ച്, ഭക്ഷണവും കഴിച്ച് മുകളിലേക്ക് പോയി.

കിടക്കുന്നത്തിൻ്റെ മുന്നേ വീണ്ടും വിളിച്ചു, കിട്ടുന്നില്ല. ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ കിടന്നു.
എൻ്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ എന്നോട് തന്നെ ചോതിക്കാൻ തുടങ്ങി,
ആരായിരിക്കുമത്? എന്തിനായിരിക്കും എന്നെ ബ്ലാക്ക് മെയിൽ ചെയ്യണേ?? എന്തായിരിക്കും അയാൾക്ക് വേണ്ടത്?? അങ്ങനെ കുറെ കുറെ ചോദ്യങ്ങൾ.

പിന്നെ ഇതെങ്ങാനും മറ്റാരെങ്കിലും കണ്ടാൽ എൻ്റെ ജീവിതം അതോടെ തീരും. അങ്ങനെ ടെൻഷൻ അടിച്ച് കുറേ മണിക്കൂറുകൾ കടന്ന് പോയി. എപ്പോഴോ ഒന്ന് കണ്ണടഞ്ഞുപോയി. അപ്പോഴേക്കും 6മണിയുടെ അലാറം അടിച്ചു.

ഞാനിന്നലത്തെപോലെ റെഡി ആയി നേരെ ട്രെയിനിംഗ് ക്ലാസിനു വിട്ടു. അവിടെ ചെന്ന് എങ്ങനെയോ ഉച്ചയാക്കി. ഉച്ചയിക്കും വിളിച്ചു കിട്ടിയില്ല. വൈകിട്ടും വിളിച്ചു കിട്ടിയില്ല.
ഇതിങ്ങനെ വിട്ടാൽ പറ്റില്ല, ഇവനെ എങ്ങനെയെങ്കിലും കണ്ട് പിടിക്കണം എന്ന ഒരേ ചിന്തയായിഎനിക്ക്.

വൈകിട്ട് ക്ലാസ് കഴിഞ്ഞ് വരുമ്പോൾ ഞാൻ നിതീഷിനെ വിളിച്ച് കോട്ടക്കടവ് വരാൻ പറഞ്ഞു. ഞാനെന്നിട്ട് ഒരു മൊബൈൽ കടയിൽ കയറി ഈ നമ്പർ എത് കണക്ഷൻ ആണെന്ന് അറിയാണൊരു ശ്രമം നടത്തി.

"ചേട്ടാ.. ഈ നമ്പറിലേക്കോന്ന് റീച്ചാർജ് ചെയ്യണം!"

"എത്ര രൂപയിക്കാ?" ചേട്ടൻ ചോതിച്ചു.

"ഒരു 50 രൂപയ്ക്ക്"

"ഏതാ കണക്ഷൻ?"

"അതറിയില്ല..." അതും പറഞ്ഞ് ചേട്ടനെ നോക്കി ചിരിച്ചു.

"അവസാനം കണക്ഷൻ അറിയാതെ റീച്ചാർജ്

💬 Comments

View all comments