Chapter Title : മദനപൊയിക 7 [Kannettan]
ചെയ്തിട്ട് കാശ് പോയലെന്നെ കുറ്റം പറയരുത് " ചേട്ടാനൊരു മുന്നറിയിപ്പ് തന്നു.
"അതൊന്നും കുഴപ്പില്ലാ, ചേട്ടൻ ഓരോ കണക്ഷനും ഒന്ന് ട്രൈ ചെയ്ത് നോക്കാമോ?" ഞാൻ റിക്വസ്ട് ചെയ്തു.
"ഹും.. " ഒരു വിമ്മിട്ടത്തോടെ ചേട്ടൻ മൂളി.
അങ്ങനെ ഞങൾ ഓരോന്നായി ട്രൈ ചെയ്യാനന്തുടങ്ങി. ഐഡിയ നോക്കി വർക്കൗട്ട് അയില്ല, പിന്നെ BSNL നോക്കി വർക്കായില്ല. മൂന്നാമതായി Airtel നോക്കിയപ്പോ നമ്പർ Authorize ആയി, അപ്പൊൾ തന്നെ ഇത് Airtel connection ആണെന്ന് മനസ്സിലായി.
"ചേട്ടാ.. എന്നലിപ്പോ റീച്ചാർജ് ചെയ്യണ്ട, ഞാനൊന്നൂടെ ഉറപ്പ് വരുത്തിയിട്ട് വരാം." അതും പറഞ്ഞ് ഞാൻ മെല്ലെ തടി തപ്പി.
കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ വന്നു, ഞാനവനോട് നടന്നതെല്ലാം തുറന്ന് പറഞ്ഞു. ഇതെല്ലാം കേട്ട നേരം,
"നീ എന്തിനാടാ അവരെയും കൊണ്ട് പാർക്കിലോക്കെ പോയത്?" നിതീഷ് ചോതിച്ചു.
"എടാ രാധികേച്ചിയും മോളും അങ്ങനെ പുറത്തൊന്നും പോകാറില്ല, അതുകൊണ്ട് ആ വഴിക്ക് പോയപ്പോ ഒന്നവിടെ ഇറങ്ങിയന്നെ ഉള്ളൂ. അത് ഇത്രവലിയ പുലിവാലവുമെന്ന് ഞാനോർത്തില്ല." ഞാൻ ഒരു വല്ലായിമയോടെ പറഞ്ഞു.
"അതൊക്കെ ശരിയെന്നെ, നീ പബ്ലിക്കായിട്ട് കെട്ടിപിടക്ക്കാനൊന്നും പോവണ്ടായിരുന്നു, ഇല്ലേൽ നമുക്ക് വേറെന്ത് വേണമെങ്കിലും പറഞ്ഞ് തടിയൂരമായിരുന്നു...."
കുറച്ച് സമയം നിതീഷ് ആലോചിച്ച ശേഷം,
"ഇന്നിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഇനീയെന്ത് ചെയ്യാം എന്ന് ആലോചിക്കാം" നിതീഷ് പാലത്തിലിരുന്നുകൊണ്ട് പറഞ്ഞു.
"എടാ വിച്ചു.. പറയുമ്പോൾ നമ്മളെല്ലാവരും അവസരം കിട്ടിയാൽ എല്ലാ ഉടായിപ്പും ചെയ്യും, പക്ഷെ പിടിക്കപ്പെടാതെ നോക്കേണ്ടതും നമ്മുടെ മിടുക്കാണ്!... ഹും..... ഇതിപ്പോ നമ്മളുടെ സുഹൃത്തുക്കൾ ആരും ആവാൻ ചാൻസില്ല, അവരൊന്നും ഇങ്ങനത്തെ പരിപാടി
💬 Comments
View all comments