Chapter Title : മദനപൊയിക 7 [Kannettan]
ചെയ്യില്ല. പിന്നെ മോഹനേട്ടനും ആവില്ല, കാരണം അയ്യാൾ അറിഞ്ഞയുടനെ നിൻ്റെ ചെവിക്കല്ല് അടിച്ച് പൊളിക്കാനെ നോക്കുള്ളൂ, അല്ലാൻഡിങ്ങനെ ഭീഷണിപ്പെടുത്താനോന്നും നോക്കില്ല. ഹും.... ഇനിയൊരു ചാൻസുള്ളത് നമ്മടെ ഏതേലും വിരോധക്കാർ ആണ്, അതും ഇമ്മാതിരി ചെറ്റത്തരം കാണിക്കാൻ സദ്ധ്യതയുള്ളവർ കുറവാണ്!..ഹും..!
അതും പറഞ്ഞ് നിതീഷ് താടിക്ക് കയ്യും കൊടുത്ത് ആലോചിക്കാൻ തുടങ്ങി.
"എടാ.. ആ സിം കാർഡ് Airtel ആണ്" ഞാൻ പെട്ടെന്ന് അവനോട് പറഞ്ഞു.
"ആണോ..!!! എന്നാലൊരു ചെറിയ പണിയുണ്ട്, വർക്കൗട്ട് ആവുമോയെന്ന് ഉറപ്പില്ല! എന്നാലും ശ്രമിച്ച് നോക്കാം" നിതീഷ് ഒരു പ്രതീക്ഷയോടെ പറഞ്ഞു.
"എടാ... എന്ത് വേണേലും ചെയ്യാം, നീ കാര്യം പറ!" ഞാൻ അക്ഷമനായി ചോതിച്ചു.
"നീ വാ വണ്ടിയെടുക്ക്.." നിതീഷ് എൻ്റെ ചുമലിൽ തട്ടി പറഞ്ഞു.
"എങ്ങോട്ട്...?" ഞാനൊരു എത്തും പിടിയും കിട്ടാതെ ചോതിചു.
"നീ ഷഹീമിൻ്റെ കടയിലേക്ക് വിട്"
"ഏത് ദുനിയാവിലേക്ക് വേണേലും വിടാം, നീ കര്യമെന്താന്ന് വെച്ചാ പറ?"
"അതൊക്കെ ഉണ്ട്.. നീ വേഗം വണ്ടി വിട്, പറ്റിയാൽ ഇന്ന് തന്നെ ആ മൈരനെ നമുക്ക് കയ്യോടെ പിടിക്കാം!"
"ഷഹീമിൻ്റെ കടയെങ്കിൽ ഷഹീമിൻ്റെ കട" ഞാൻ വണ്ടി നേരെ ഷഹീമിൻ്റെ കടയിലേക്ക് വിട്ടു.
വണ്ടി ഷഹീമിൻ്റെ കടയുടെ മുന്നിൽ നിർത്തിയ ശേഷം, നിതീഷ് എന്നത്തേയും പോലെ ഷഹീമിനോട് സലാം പറഞ്ഞ് അകത്ത് കയറി, ഈ ഷഹീം നിതീഷിൻ്റെ കോളേജ്മേറ്റ് ആണ്. അവര് കുറച്ച് നേരം സംസാരിച്ച ശേഷം, അവനെ നീസായിട്ട് സൈഡിലേക്ക് മാറ്റി നിർത്തി ഈ പ്രശ്നം വേറൊരുതരത്തിൽ അവതരിപ്പിച്ചു, അടുത്ത പുലിവാല് പിടികരുതല്ലോ!!.
"അതുകൊണ്ട്.. ഷഹീമേ, ഇവിടെ കൂടുതലും
💬 Comments
View all comments