0%

Chapter Title : മദനപൊയിക 8 [Kannettan]

Author : Kannettan Read All Parts 11.4K

രാധികേച്ചിയുടെ കണ്ണുകളിൽ വീണ്ടും കണ്ണുനീർ തടം കെട്ടാൻ തുടങ്ങി.

"അതിനിപ്പോ എന്താ ഉണ്ടായേ!?"

"അങ്ങേർക്ക് വെച്ചു വിളമ്പാനും മത്രമായൊരു ജീവിതം, എനിക്ക് മതിയായി" ചേച്ചിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിയാൻ തുടങ്ങി .

"അയ്യേ.. എൻ്റെ പെണ്ണ് കരയ്യാ..!!!!?" ഞാൻ എൻ്റെ ചൂണ്ട് വിരൽകൊണ്ട് കവിളുകളിലൂടെ ഊർന്നിറങ്ങിയ കണ്ണുനീരുകൾ തുടച്ചു മാറ്റി.

"എന്താ ഉണ്ടായതെന്ന് പറയ് പൊന്നേ.."

"എത്ര കാലമായി ഞങ്ങളൊന്നു പുറത്ത് പോയിട്ടെന്ന് അറിയാമോ??? എൻ്റെ കാര്യം വിട്, മോളെയെങ്കിലും ഇങ്ങേർക്ക് പുറത്ത് കൊണ്ടുപോയി വല്ലതും വാങ്ങിച്ചു കൊടുത്തൂടെ, ചോതിക്കുമ്പോ വയ്യ എന്നും പറഞ്ഞ് ഇവിടിരുന്നു കള്ളും കുടിച്ച് കിടന്നുറങ്ങും"

"ഇന്നലെ ഞാൻ എനിക്ക് രണ്ട് ഇന്നർ വെയർ വാങ്ങാൻ പറഞ്ഞിട്ട് കൊണ്ടതന്നില്ല, ഇന്നൊന്നു വാങ്ങാൻ പോയലൊന്ന് ചിതിച്ചപ്പോഴാണ് നേരത്തേത്ത പുകില് മൊത്തം ഉണ്ടായത്." ചേച്ചി സ്വന്തം കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

"ഇതൊക്കെ ചേട്ടൻ കണ്ടറിഞ്ഞ് ചെയ്യേണ്ടതല്ലേ!"

"അതാ ഞാൻ പറഞ്ഞത് എനിക്ക് മടുതെന്ന്, ഒരു സന്തോഷവും ഇല്ലാത്ത ജീവിതമെന്തിനാ!!?"

"അങ്ങനൊന്നും പറയല്ലേ.. ചേച്ചിക്ക് ഞാനില്ലേ.. ഇനി എവിടെ പോവണമെങ്കിലും എന്നോട് പറഞ്ഞാമതി, എവിടെ ആണെങ്കിലും പറന്നെത്തില്ലേ ഞാൻ!!!"
രാധികേച്ചിയുടെ മുഖം ഞാനെൻ്റെ കയ്യിൽ കോരിയെടുത്ത് കൊണ്ട് പറഞ്ഞു.

ചേച്ചിയുടെ മനസ്സിൻ്റെ വിങ്ങൽ എനിക്ക് നന്നായി മനസ്സിലവുന്നുണ്ടായിരുന്നു.
എൻ്റെ കരുതലും ഭർത്താവിൻ്റെ കഴിവുകേടും കൂടിയായപ്പോൾ രാധികേച്ചിയുടെ കണ്ണുകൾ വീണ്ടും കലങ്ങി,

ഞാനെൻ്റെ രണ്ട് തള്ള വിരലുകൾകൊണ്ട് ഒലിച്ചിറങ്ങിയ കണ്ണീരുകൾ തുടച്ചു.

"ഇനിയൊരിക്കലും ഈ കണ്ണുകൾ കലങ്ങാൻ പാടില്ല, അതിന് ഞാനുള്ളോടുത്തോളം കാലം സമ്മതിക്കുകയും ഇല്ല!"

എൻ്റെ വാക്കുകൾ കേട്ടപ്പോൾ രാധികേച്ചിയുടെ കണ്ണുകളൊന്നു വിടർന്നു, പ്രതീക്ഷയുടെ

💬 Comments

View all comments