0%

Chapter Title : മദനപൊയിക 8 [Kannettan]

Author : Kannettan Read All Parts 11.4K

പോയി എൻ്റെ കൈ ചേച്ചിയുടെ അരകെട്ടിനെ ചുറ്റിപിണഞ്ഞ്, കഴുത്തിലൊരുമ്മ കൊടുത്തു.

രാധികേച്ചി ചെറുതായൊന്ന് ഞെട്ടിയെങ്കിലും എൻ്റെ വരവ് അവർ പ്രതീക്ഷിച്ച പോലെയെനിക്ക് തോന്നി.
"വിച്ചു.." എന്നും വിളിച്ച് ചേച്ചി എൻ്റെ പിടുത്തം വിടുവിപ്പിക്കാൻ ശ്രമിച്ചു. ഞാൻ നല്ല ശക്തിയിൽ ചേർത്ത് തന്നെ പിടിച്ചു.

"എടാ... വിട്... ചേട്ടനിണ്ട് അവിടെ" രാധികേച്ചി പേടിയോടെ പറഞ്ഞു.

"ചേട്ടനുണ്ടായിക്കോട്ടെ......" ഒട്ടും പേടിയില്ലാതെ ഞാൻ പറഞ്ഞു .

"അങ്ങേരെങ്ങാനും എഴുന്നേറ്റ് വന്നാ എല്ലാം തീരും, നീ കയ്യെടുത്തെ."

"ഇല്ല എടുക്കൂലാ..."

"അല്ലെങ്കിൽ തന്നെ ഞാൻ ആകെ വല്ലണ്ടിരിക്ക.. അതിൻ്റെ കൂടെ നീയും കൂടി തുടങ്ങല്ലേ"

ഞാൻ രാധികേച്ചിയേ ഇച്ചിരി ബലമായി വലിച്ച് കോലായി അകത്തെ ജനൽ വഴി കൊലായിലെ കാഴ്ച്ച കാണിച്ചു കൊടുത്തു, പുറത്തിന്ന് നോക്കിയ അകത്തേക്ക് കാണാത്ത ഗ്ലാസ് ആണ് ജനലിനു.

"കണ്ടോ.. മൂപ്പര് അവിടെ ചൊറിയും കുത്തി ഇരിപ്പാണ്!"
ഞാൻ ലാഘവത്തോടെ പറഞ്ഞു.

"അയാള് ഇപ്പോഴാ കേറി വരാന്ന് അറിയില്ലട്ടാ " ചേച്ചി പേടിയോടെ പറഞ്ഞു.

"അതൊക്കെ ഞാൻ നോക്കിക്കോളാം!"

അതും പറഞ്ഞ് ഞാൻ രാധികേച്ചിയേ തിരിച്ച് എനിക്ക് അഭിമുഖമായി നിർത്തി, എന്നിട്ട് ഞങൾ കണ്ണിൽ കണ്ണിൽ നോക്കി നിന്നു, സങ്കടത്താൽ കലങ്ങിയ കണ്ണിൽ ചെറിയൊരു പേടിയും എനിക്കിപ്പോൾ കാണാം.
നെറ്റിയുടെ സൈഡിൽ വീണുകിടന്ന മുടി ഞാനെൻ്റെ വിരലുകൾ കൊണ്ട് എടുത്ത് ചേച്ചിയുടെ ചെവിയുടെ പുറകിലേക്ക് വെച്ചു,
എന്നിട്ട് ആ മാൻ പേട കണ്ണുകളിലേക്ക് നോക്കി,

"എന്തിനാ എൻ്റെ പെണ്ണിൻറെ മനസ്സും കണ്ണും കലങ്ങിയത്??" ഞാൻ വളരെ സ്നേഹത്തോടെ ഭവ്യമായി ചോതിച്ചു.

"എനിക്ക് വയ്യെൻ്റെ വിച്ചു, ഇങ്ങനൊരു നശിച്ച ജീവിതം"

💬 Comments

View all comments