മദനപൊയിക 3 [Kannettan]
📝 Ongoing
👁 919010 views ❤ 2753 likes 💬 39 comments
മദനപൊയിക 3
Madanapoika Part 3 | Author : Kannettan
[ Previous Part ] [ www.kkstories.com ]
_________________________________________________________________________
രണ്ടാം ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ട് പറഞ്ഞറിയിക്കാൻ ആവില്ല, എല്ലാവരോടും ഒരുപാടു സ്നേഹവും നന്ദിയും ഉണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കല്ലേ...
എന്നാപ്പിന്നെ, ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ കണ്ണേട്ടൻ തുടങ്ങട്ടെ…!
_________________________________________________________________________
അലാറം അടിക്കുന്നത് എവിടുന്നാണെന്നു നോക്കിയിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല, കുറച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഇന്നലെ ഞാൻ മൊബൈൽ എൻ്റെ മേതാണ് കിടന്നുറങ്ങിയതെന്ന്.
എങ്ങനെയോ തപ്പി മൊബൈൽ എടുത്ത് അലാറം ഓഫ് ആക്കി. കുറച്ച് സമയം അങ്ങനെ കിടന്നു... അപ്പോഴാണ് ഓർമ്മവന്നത്, രാധികേചിയുടെ റിപ്ലേ വല്ലതും വന്നു കാണും എന്ന്. വേഗം മൊബൈൽ എടുത്ത് നെറ്റ് ഓൺ ആക്കി വാട്ട്സ്ആപ്പ് തുറന്നു.
ഇന്നലെ അയച്ച മെസ്സേജ് അങ്ങനെ തന്നെ ഇരിപ്പുണ്ട്, വൺ ടിക്ക്. " രാധികേചിക്ക് എന്താണാവോ പറ്റിയത് " ഞാൻ എന്നോട് തന്നെ ചോദിച്ചു. ഇന്നലെ ആണേൽ നല്ല മഴയും, എന്തായാലും ഇച്ചിരി കഴിഞ്ഞ് പോയി നോക്കാം. ഇന്നലത്തെ മെസ്സേജ് ഒക്കെ ഒന്നൂടെ എടുത്ത് വയിച്ചപ്പോഴേക്കും രാവിലെത്തന്നെ കമ്പിയായി. രാധികേചിക്ക് എന്നോട് ഒരു
💬 Comments
View all comments