0%

Chapter Title : മദനോത്സവം 2 [K. K. M]

Author : Kambikathakal Read All Parts 362

ഉറങ്ങി... പിന്നേ ആരോ തട്ടി വിളിക്കുമ്പോ ആണ് ഉണർന്നത്...

" sir please take back your seat to the normal position and check your seat belt. We are ready to land."

ആഹാ എത്തിയോ... Super life ലെ ഏറ്റവും super യാത്ര ഇതായിരിക്കും.. ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും നാട്ടിൽ എത്തി.. എയർപോർട്ടിലെ എല്ലാം പരിപാടിയും കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോ 11 മണി ആയി... ഞാൻ ഒരു ടാക്സി വിളിച്ചു വീട്ടിലേക്ക് വിട്ട്... എന്നിട്ട് വീട്ടിൽ വിളിച്ചു എത്തി എന്നാ കാര്യം പറഞ്ഞു..

മനസ്സിൽ ഇപ്പൊ അവർ രണ്ട് പേര് മാത്രം ആയത് കൊണ്ട് വേറെ ഒന്നും ഓർമ ഇല്ല അല്ലെങ്കിൽ വീട്ടിൽ വിളിച്ചു പറഞ്ഞാൽ കാർ വിട്ടേനെ...
12.30 കഴിഞ്ഞപ്പോ വീട്ടിൽ എത്തി. കുളിച് food കഴിച്ചു ഒന്ന് കിടന്നു. എന്നിട്ട് അലന്റെ നമ്പറിൽ വിളിച്ചു

Call എടുക്കുന്നത് അവൾ ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് വിളിച്ചത്..

" ഹലോ... "

അവനാണ്...

" ഡാ മോനെ ഞാൻ എത്തി. ഇത് എന്റെ നാട്ടിലെ നമ്പർ ആണ് "

" ഹാ ചേട്ടായി എത്തിയോ. ഞാൻ കോളേജ് ഇൽ ആണ് വൈകുന്നേരം വിളികാം... ചേട്ടായി ടൗണിൽ ഇറങ്ങുമോ "

" ആ ഞാൻ വരുന്നുണ്ട്... നമുക്ക് ആ സ്ഥലം ഒന്ന് കണ്ടാലോ നീ free ആണോ "

കാണേണ്ടത് സ്ഥലം അല്ലന് എനിക്കല്ലേ അറിയൂ.. 😜😜😜

"മ്മ് മ്മ് മനസിലായി കാണേണ്ടത് ഏതു സ്ഥലം ആണെന്ന്... ഞാൻ free ആണ് വൈകുന്നേരം ടൗണിൽ കാണാം.. 😜😜"

അടിപൊളി അപ്പൊ അത് പൊളിഞ്ഞു... 😂😂

" 😂😂 പോടാ ഇന്ന് വേറെ പരുപാടി ഒന്നുമില്ല അതാ "

ഞാൻ ചുമ്മാ ഒന്ന് ഉരുണ്ട് കളിച്ചു.

" ഉവ്വുവ്വേ മനസിലായി.. Ok വൈകുന്നേരം കാണാം "

അവൻ call cut ആക്കി...
ഹോ ആകെ ഒരു വെപ്രാളം എങ്ങനെ എങ്കിലും വൈകുന്നേരം ആയാൽ മതി.. ഞാൻ ഫോണിൽ ഉണ്ടായിരുന്ന photo എടുത്ത് നോക്കി.....

💬 Comments

View all comments