0%

Chapter Title : മദനോത്സവം 2 [K. K. M]

Author : Kambikathakal Read All Parts 960

ഇരുന്നു... ഇടക്കിടെ ഫോൺ നോക്കും.. ഇന്ന് അവൻ pic ഇട്ട് പ്രാന്തകാതെ ഇരുന്നാൽ മതിയാരുന്നു. ഇന്ന് flat ഇൽ ഒറ്റക്ക് അല്ലല്ലോ...

9 മണി കഴിഞ്ഞപ്പോ അവൻ വന്നു. ഞാൻ food ഉണ്ടാക്കി വെച്ചിരുന്നു. അവൻ കുളി കഴിഞ്ഞു വന്നു ഞങ്ങൾ ഒന്നിച്ചിരുന്നു നാട്ടിലെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു 3 peg വീതം അടിച്ചു food കഴിച്ചിട്ട് കിടന്നപ്പോ രാത്രി 11 മണി ആയി...

Two ബെഡ്‌റൂം flat ആണ്. ഞാൻ എന്റെ റൂമിൽ കയറി കിടന്ന്. അപ്പോഴാണ് അലന്റെ കാര്യം ഓർത്തത്. ഞാൻ വേഗം ഫോൺ എടുത്തു നോക്കി.. അവന്റ msg

" ചേട്ടായി എന്തിനാ വിളിച്ചത്... അവൾ പറഞ്ഞു... നല്ല sound ആണെന്ന്. അധികം സംസാരിച്ചില്ല. എന്നും പറഞ്ഞു.. ചുമ്മ എന്തേലും പറയാഞ്ഞത് എന്താ... കമ്പനി ആകാമായിരുന്നാലോ.. 😜😜"

" ചേട്ടായി.... എന്നാ പറ്റി... ഉറങ്ങിയോ "

" ഹലോ എടൊ മനുഷ്യ "

" ok good night"

ഞാൻ replay ചെയ്ത്..

" ഡാ മോനെ sorry busy ആരുന്നു. ഞാൻ നാളെ വരും. അതിന്റെ കുറച്ചു തിരക്കിൽ ആയിരുന്നു. അത് കൊണ്ടാണ് അവളോടും അധികം സംസാരിക്കാഞ്ഞത്..
നീ ഉറങ്ങിയോ "

" ok good night നാളെ കാണാം ❤️"

ഹോ നാളെ കാണാം എന്ന് അവനോട് പറഞ്ഞപ്പോ എന്റെ രോമം മുഴുവൻ എണീറ്റ് നിന്ന് ആചാര വെടി മുഴക്കി

ഞാൻ ഫോൺ മാറ്റി വെച്ചിട് ഉറങ്ങാനായി കിടന്നു.. മനസ്സിൽ മുഴുവൻ അവളും അവളുടെ അമ്മയും ആയിരുന്നു... എപ്പോഴോ ഞാൻ

💬 Comments

View all comments