Chapter Title : Made in U.K for മൊണ്ണ സാലി 4 [Athif]
ആദ്യം കുറച്ച് ബുദ്ദിമുട്ട് തോന്നും.
പിന്നീട് ശീലം ആയിക്കോളും.
പിന്നെ ഞാൻ കഴിക്കുമ്പോൾ എന്റെ കൂടെ ഇരുന്ന് ആഹാരം ഇനി കഴിക്കേണ്ട.
ഞാൻ കഴിച്ച പത്രത്തിൽ ഞാൻ കഴിച്ചു കഴിഞ്ഞ് കഴിച്ചാൽ മതി ഇനി നീ..
കേട്ടല്ലോ.
യിൽ yes മിസ്ട്രെസ്.
ഹസ്ന : ഞാൻ കഴിക്കുമ്പോൾ എന്റെ അടുത്ത് നിൽക്കണം.
എനിക്ക് എന്തെങ്കിലും വേണോ എന്ന് നോക്കി.
Ok മിസ്ട്രെസ്.
ഹസ്ന : മ്മ്.. Good.
അവൾ dining ടേബിളിന്റെ chair ന്റെ അടുത്ത് വന്നു നിന്ന് എന്നെ നോക്കി.
ഞാൻ ആ ചെയർ വലിച്ച് നീക്കി.
അവൾ അതിൽ ഇരുന്ന്.
കമഴ്ത്തി വെച്ചിരുന്ന പ്ലേറ്റ് ഞാൻ നേരെ വെച്ചു.
രണ്ട് ചപ്പാത്തി എടുത്ത് plate ലേക്ക് വെച്ചു.
ഒരു chicken ഫ്രൈ എടുത്ത് plate ലേക്ക് വെച്ചു.
കുറച്ച് veg കറി എടുത്ത് കൊടുത്തു.
ഹസ്ന മതി എന്ന് കൈ പൊക്കി കാണിച്ചു..
ഞാൻ ഒരു ഗ്ലാസ് എടുത്ത് വെച്ച്, അതിലേക്ക് ജഗിൽ ഇരുന്ന തേളപ്പിചാറ്റിയാ വെള്ളം ഒഴിച്ചു.
എന്നിട്ട് അവിടെ നിന്നു.
അവൾ അത് കഴിച്ചു കഴിഞ്ഞപ്പോൾ, ചപ്പാത്തി പാത്രം കൈയിൽ എടുത്ത് ഞാൻ ചോദിച്ചു..
മിസ്ട്രെസ്?
ഹസ്ന : no.
ഹസ്ന കൈ കഴുകി കഴിഞ്ഞ് ഞാൻ ടവൽ എടുത്ത് കൊടുത്തു.
അവൾ ഹാളിൽ പോയി ഇരുന്ന് tv കണ്ടുകൊണ്ട് പറഞ്ഞ്.
മ്മ്
കഴിച്ചോ..
ഞാൻ അവിടെ ഇരുന്ന് ഹസ്ന കഴിച്ച പത്രത്തിൽ കഴിച്ചു.
കൈ കഴുകാൻ എഴുന്നേറ്റപ്പോൾ
ഹസ്ന : ആ, കഴിഞ്ഞോ? എന്റെ എച്ചിൽ തിന്നു കഴിഞ്ഞോ നീ..
💬 Comments
View all comments